അവിഹിത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2017 ഫെബ്രുവരി മുതല്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് ശശികല.
കഴിഞ്ഞ ലോകസഭാ മണ്ഡലത്തില്‍ ബേഗുസരായ് മണ്ഡലത്തില്‍ മത്സരിച്ച കനയ്യ കുമാര്‍ തോറ്റിരുന്നു.
പെണ്‍കുട്ടിയെ സെപ്റ്റംബര്‍ 24 മുതല്‍ കാണാതായിരുന്നു. പക്ഷെ പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നില്ല.
ഈ എക്സ്പ്രസ് ഹൈവേയിലാണ് ഇന്ത്യയിലെ ആദ്യത്തെ അനിമല്‍ പാലം. വന്യജീവികള്‍ക്ക് സുരക്ഷിതമായി പോകാന്‍ നെതര്‍ലാന്‍ഡിലെ 'അനിമല്‍ ബ്രിഡ്ജുകള്‍' പോലെയായിരിക്കും ഇവ. രാജസ്ഥാനിലെ രണ്‍തമ്പോര്‍, മുകുന്ദ്ര വന്യജീവി സങ്കേതങ്ങളെ ബന്ധിപ്പിക്കുന്ന രണ്‍തമ്പോര്‍ വന്യജീവി ഇടനാഴിയില്‍ ഇത്തരത്തിലുള്ള പാലങ്ങള്‍...
ലഖ്നൗ: ഹാത്രസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. യുഎപിഎക്ക് പുറമെ ഐടി നിയമത്തിലെ വകുപ്പുകളും ചുമത്തി. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മതങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ...
36 വര്‍ഷമായി ആര്‍എസ്എസ്-ബിജെപി ബന്ധമുള്ള നേതാവാണ് രാജേന്ദ്രസിങ്.
പഞ്ചാബിലും ഹരിയാനയിലും കര്‍ഷക സമരം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചത്. വ്യാഴാഴ്ച ഡല്‍ഹിയില്‍ കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്താമെന്നായിരുന്നു കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തില്‍ നിന്ന് ഫോണിലൂടെ വിവരം ലഭിച്ചത്. എന്നാല്‍,...
സമുദായ നേതാക്കള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാനാവും എന്ന അധികൃതരുടെ തിരിച്ചറിവാണ് നിര്‍ണായകമായത്.
ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ചതിന് നന്ദി സൂചകമായിട്ടായിരുന്നു വൈദ്യനാഥന്റെ നടപടി. അഭിമുഖത്തിന് പോകാന്‍ പണമില്ലാതിരുന്ന കാലത്ത് യാത്രാക്കൂലി നല്കിയ അധ്യാപകന് സമ്മാനം നല്കിയ സംഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാവുകയായിരുന്നു. വൈദ്യനാഥന് ബിറ്റ്സില്‍ പ്രവേശനം ലഭിച്ചിരുന്നു. എന്നാല്‍ അഭിമുഖത്തിന്...
പ്രതിഷേധം യാത്രക്കാര്‍ക്ക് തടസ്സങ്ങളുണ്ടാക്കി. ഇക്കാര്യത്തില്‍ ഭരണകൂടങ്ങളുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായി