വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് യുവതി പരിക്കേറ്റതെന്ന് മീര്‍പേട്ട് ഇന്‍സ്പെക്ടര്‍ എം മഹേന്ദര്‍ റെഡ്ഡി സ്ഥിരീകരിച്ചു. ''ഇന്ന് രാവിലെയാണ് മീര്‍പേട്ട് പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയത്. ആ സ്ത്രീ ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും വഴിയെ മുടി പുറത്തേക്ക്...
72 വയസായ ലാലു ഇപ്പോള്‍ റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് സമയം ചെലവഴിക്കുന്നത്
ചണ്ഡിഗഡിലെ പിജിഐഎമ്മറില്‍ നടന്ന കോവിഡ് 19 വാക്സിന് പരീക്ഷണങ്ങളില്‍ പങ്കെടുത്ത അമ്പത്തിമൂന്ന് പേര്‍ക്ക് വാക്സിനേഷന് നല്കി ഏഴു ദിവസത്തിനുശേഷം വലിയ പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. 'വളരെ കുറച്ചുപേര്‍ക്ക് പനി അല്ലെങ്കില്‍ ശരീരവേദന വന്നിരുന്നു. വാക്സിന് ഡോസ്...
ഹത്രാസ് പ്രതിഷേധത്തനായി നൂറു കോടി രൂപ ഒഴുക്കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇഡി വ്യക്തമാക്കി.
പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി ഡല്‍ഹി പൊലീസ് മനഃപൂര്‍വ്വം വഴിയടക്കുകയായിരുന്നു എന്ന് ഷാഹിന്‍ബാഗ് പ്രതിഷേധത്തിന്റെ മുഖമായ 82കാരി ബില്‍ക്കീസ് ദാദി പറഞ്ഞു.
റേറ്റിങ് കണക്കാക്കി ഗാര്‍ഹിക ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുകയും ഇതില്‍ കൃത്രിമത്വം കാണിച്ച് നിയമവിരുദ്ധമായി പരസ്യവരുമാനം നേടിയെടുക്കുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതേതുടര്‍ന്നാണ് രാജീവ് ബജാജിന്റെ പ്രതികരണം
രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കവിഞ്ഞു
'ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത് എന്റെ ജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ നിന്നുകൊണ്ടാണ്. വര്‍ഷങ്ങളായി ഞാന്‍ ചലച്ചിത്ര വ്യവസായത്തിലൂടെയാണ് ജീവിതം നയിക്കുന്നത്. ഈ സമയത്ത് എന്റെ എല്ലാത്തരം പ്രശസ്തിയും ബഹുമാനവും സമ്പത്തും എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ആരാധകരോട്...
തങ്ങളുടെ മേഖലയില്‍ കൂടി അംബാനിയിറങ്ങുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് ഈകോമേഴ്സ് ഭീമനായ ആമസോണ്‍. ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ഇരു കമ്പനികളും സഖ്യത്തിലാകാനുള്ള സാധ്യതകള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ പരസ്യമായ ഏറ്റുമുട്ടിലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഒക്ടോബര്‍ 10 ന് തായ്വാന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂഡല്‍ഹി എംബസിയുമായ ബന്ധപ്പെട്ട് ഇന്ത്യന്‍ ചാനല്‍ സംഘടിപ്പിക്കാന്‍ പോകുന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെ തായ്വാന് മാധ്യമങ്ങള്ളോട് ചൈന്യ തങ്ങളുടെ നയം സ്വീകരിക്കാന്‍ കത്തു നല്‍കിയത്.