റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയുടെ പിന്നിലൂടെ അതിവേഗം ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. ബെക്കിന്റെ പിന്നിലിരുന്ന സംഘത്തിലൊരാല്‍ യുവതിയുടെ പേഴ്സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പേഴ്സില്‍ നിന്ന് പിടിവിടാന്‍ യുവതി തയാറായില്ല.
22 വര്‍ഷം മുമ്പാണ് ഞങ്ങള്‍ ഈ സ്റ്റാള്‍ തുറന്നതെന്ന്, ഭക്ഷണശാലയുടെ ഉടമ ആനന്ദ് പ്രതികരിച്ചു. ഒരു തരത്തിലുള്ള അസംസ്കൃത വസ്തുക്കളും ഞങ്ങള്‍ ബിരിയാണിയില്‍ ചേര്‍ക്കുന്നില്ല. ഒരു ദിവസം ആയിരം കിലോഗ്രാമില്‍ കൂടുതല്‍ ബിരിയാണി വിളമ്പുന്നുണ്ടിവിടെ, ആനന്ദ്...
പ്രൊഫസര്‍ എഡ്വാര്‍ഡ് ആന്ഡേഴ്സണ് എന്നയാളാണ് ഇഡ്ഡലിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്
ഒന്നും രണ്ടുമല്ല 200 ഓളം മൃതദേഹങ്ങളാണ് ഈ കോവിഡ് കാലത്ത് ആരിഫ് എത്തേണ്ടിടത്ത് എത്തിച്ചത്
ജസ്റ്റിസ് എന്‍.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന് മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡേക്ക് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഈ കത്ത് പുറത്തുവിട്ടത്. അമിത് ഷാ, മോദി എന്നവരുമായി...
കിന്നര്‍ യാദവിന് ഭാര്യ വിമലയെ സംശയമായിരുന്നു. അയല്‍ക്കാരനായ രവിയുമായി ഭാര്യക്ക് ബന്ധമുണ്ടെന്നും തന്നോട് വിശ്വാസ വഞ്ചന കാണിക്കുന്നതായും കിന്നര്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും അയല്‍വാസികള്‍ പറയുന്നു. സംഭവത്തെ ചൊല്ലി ഇരുവരും തമ്മില്‍ പലപ്പോഴും തര്‍ക്കം നടന്നിരുന്നു.
ഉത്തരാഖണ്ഡ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബാന്‍സിധര്‍ ഭാഗത് അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചിരുന്നു. ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്തു വെച്ച് അവര്‍ പ്രാഥമിക അംഗത്വം സ്വീകരിച്ചു.' ഉത്തരാഖണ്ഡ് ബിജെപി ട്വിറ്ററില്‍ കുറിച്ചു.
അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന മുന്‍ മുഖ്യമന്ത്രിയും തെലുഗുദേശം നേതാവുമായ ചന്ദ്രബാബു നായിഡുവിനും കൂട്ടാളികള്‍ക്കും അനുകൂലമായ വിധിക്കുവേണ്ടി ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നാണ് പ്രധാന ആരോപണം
ദീപാവലിക്ക് ശേഷം ഗുജറാത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസവകുപ്പ്. അടിയന്തരമായി തുറക്കാന്‍ ആലോചനയില്ലെന്നും വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വിനോദ് റാവു പറഞ്ഞു
ബിപ്ലവ് കുമാറിന്റേത് സ്വേച്ഛാധിപത്യ ഭരണമാണെന്നും അദ്ദേഹത്തിന് ജനപ്രീതിയില്ലെന്നും ഭരണത്തില്‍ അനുഭവപരിചയമില്ലെന്നുമാണ് വിമത എംഎല്‍എമാരുടെ ആരോപണം