കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി നടന്ന കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് തോറ്റപ്പോഴാണ് 16 കാരന് ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്. ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ്...
സംഭവത്തില്‍ പ്രതികരിക്കാന്‍ താരം വിസമ്മതിച്ചു. ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കായാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നുമാണ് ഖുശ്ബു ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുകയാണും നടി ബിജെപി പാളയത്തില്‍ ഉടനെത്തുമെന്നുമുള്ള പ്രചാരണങ്ങള്‍ നടി നേരത്തെ നിഷേധിച്ചിരുന്നു.
സിദ്ദിഖ് കാപ്പനെ നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തത്, ഉടന്‍ വിട്ടയക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്. സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കിയ ശേഷമാണ് ഉത്തര്‍പ്രദേശ് പൊലീസ് യുഎപിഎ അടക്കം ചുമത്തി കേസെടുത്തതെന്നും കെയുഡബ്ല്യുജെ സുപ്രീംകോടതിയെ അറിയിക്കും.
ലകനൗവിലേക്ക് പുറപ്പെടാനായി ഇന്നലെ രാവിലെ എത്തേണ്ടിയിരുന്ന ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വന്നത്. എന്നാല്‍, രാത്രിയാത്ര ഭയപ്പെടുന്നുവെന്നും, നാളെ മാത്രമേ യാത്ര ചെയ്യാനാകൂ എന്നും കുടുംബം അറിയിച്ചതിനെത്തുടര്‍ന്നാണ് യാ്ത്ര രാവിലേക്ക് മാറ്റിയത്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാതലത്തില്‍ ആഘോഷങ്ങള്‍ വീടുകള്‍ക്കുള്ളില്‍ പരിമിതപ്പെടുത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്
ഒക്ടോബര്‍ 28 നടക്കുന്ന ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായി 21 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ കോണ്‍ഗ്രസ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ ആറ് തെരഞ്ഞെടുപ്പ് സമിതകള്‍ക്ക് ഇന്ന് രൂപം...
ഇരുവരുടേയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷക്കെത്തിയത്. എന്നാല്‍ അമ്മയെ രക്ഷിച്ചെങ്കിലും അഞ്ച് വയസുകാരന് മരിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബക്സറിലെ കൂട്ടബലാത്സംഗവും കൊലപാതകവും ബിഹാറില്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
''ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കാര്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ടതെന്ന് സ്ഥലം ഇന്‍സ്പെക്ടര്‍ പി രവീന്ദര്‍ പ്രസാദ് പറഞ്ഞു. ഗുരതര പരിക്കേറ്റ കാല്നടയാത്രക്കാരന് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഞങ്ങള്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു, പൊലീസ് അറിയിച്ചു.
കേരളത്തില്‍ ഓണാഘോഷത്തിന് ശേഷം രോഗവ്യാപനം രൂക്ഷമായത് ചൂണ്ടിക്കാട്ടി എസ്.ബി.ഐ റിസര്‍ച്ച് നടത്തിയ പഠന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചായിരുന്നു കേന്ദ്രമന്ത്രി ഡോ. ഹര്ഷവര്ധന് മുന്നറിയിപ്പ് നല്‍കിയത്.
വഴിയിലൂടെ നടന്നുപോകുകയായിരുന്നു യുവതി, കാറില്‍ ഇരിക്കുകയായിരുന്നു യുവാവിനോട് ഒരു അഡ്രസ്സ് ചോദിക്കുകയായിരുന്നു. സഹായിക്കാമെന്ന വ്യാജേന യുവതിയെ വിളിച്ച ഇയാള്‍, സ്വകാര്യഭാഗം പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നത്.