ഇതെല്ലാം കൂടി നമ്മളെ മഹത്തായ മധ്യകാലഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്. കാറ്റാടിയില്‍ നിന്ന് ഓക്സിജനും വെള്ളവും വേര്‍തിരിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള കേന്ദ്ര സര്‍ക്കാറിലെ പ്രമുഖരുടെ പ്രസ്താവനകളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
സ്ഥിരം മദ്യപാനിയായ സുന്ദര്‍ മദ്യലഹരിയില്‍ കാറിലിരുന്ന് ഉറങ്ങിപോയതാകാം മരണകാരണമെന്ന് പൊലീസ് പറഞ്ഞു. കയായിരുന്നു. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എ.സി. ഓണ്‍ ചെയ്തിരുന്നതിനാല്‍ കാര്‍ബണ്‍ മോണോക്സൈഡ് വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.
പ്രതികള്‍ക്കെതിരെ എന്‍എസ്എ പ്രകാരമുള്ള കുറ്റങ്ങളും ചുമത്താന്‍ ആവശ്യപ്പെടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
ഗര്‍ഭിണിയായ സഫൂറയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച ഡല്‍ഹി പൊലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
വഴിയോരക്കച്ചവടം ചിലര്‍ മുടക്കിയതോടെ സജനയും കൂട്ടരും ദുരിതത്തിലായിരുന്നു
കണക്ടിവിറ്റി പ്രശ്നങ്ങളാണ് കാരണമെന്നും ഉടന്‍ തന്നെ പ്രശ്നം പരിഹരിക്കുമെന്നും എസ്ബിഐ അറിയിച്ചു
നോട്ടുനിരോധനം, മെയ്ഡ് ഇന്‍ ഇന്ത്യ അടക്കുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള വ്യവസായിയാണ് രാഹുല്‍ ബജാജ്.
നിലവില്‍ നാല് കൊവിഡ് പ്രതിരോധ വാക്സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ രാജ്യത്ത് നടന്നുവരുന്നുണ്ട്.
80 കാരന്റെ മൃതദേഹം പൊലീസ് പൊസ്റ്റ്മോട്ടത്തിനായി പുറത്തെടുത്തു. കുറ്റകൃത്യത്തില്‍ മൂന്ന് മരുമക്കളെ കൂടാതെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന വിവരത്തില്‍ 18 പേര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.
യുവതിയുടെ അടുത്ത് പ്രണയാര്‍ഭ്യത്ഥന നടത്തുകയായിരുന്നു യുവാവ്. അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ വച്ചു മരിച്ചു.