കോവിഡ് കെയര്‍ സെന്ററിലെ നേഴ്സായിരുന്നു ചിന്നാരി. തിങ്കളാഴ്ച രാത്രി ചിന്നാരി കോവിഡ് സെന്ററില്‍നിന്ന് മടങ്ങുന്നതിനിടെയാണ് യുവാവ് തീകൊളുത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തതോടെ ചിന്നാരി ബന്ധത്തില്‍ നിന്നും പിന്മാറി. ഇതിനെ തുടര്‍ന്ന് നാഗഭൂഷണത്തിന് വൈരാഗ്യമുണ്ടാവുകയായിരുന്നു.
യൂണിവേഴ്സിറ്റി ഓഫ് അരിസോണയില്‍ നിന്നുള്ള ഗവേഷകരാണ് കൊവിഡ് ബാധിച്ച 6,000 പേരില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ച് ആന്റിബോഡികളുടെ ഉല്‍പ്പാദനം സംബന്ധിച്ച പഠനം നടത്തിയത്. എന്നാല്‍ ഈ ആന്റിബോഡി കോവിഡില്‍ നിന്ന് ശാശ്വത സംരക്ഷണം നല്‍കുന്നുണ്ടോയെന്നത് ബുദ്ധിമുട്ടേറിയ...
ഉത്തര്‍പ്രദേശിലെ ഡല്‍ഹിയില്‍ നിന്ന് ഭരിക്കാനാകില്ല. അതു കൊണ്ടാണ് ഞങ്ങല്‍ നിരന്തരം യുപിയില്‍ പോകുന്നത്.
936 ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പങ്കെടുത്ത സര്‍വേയില്‍ സര്‍വേയില്‍ 72 ശതമാനവും ജോ ബൈഡനൊപ്പമാണ്. 22 ശതമാനം മാത്രമാണ് ട്രംപിനെ അനുകൂലിക്കുന്നവര്‍
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്
മതേതര പരസ്യം പ്രസിദ്ധീകരിച്ച് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയതിന് കച്ച് ജില്ലയിലെ ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നാണ് ഗുജറാത്തിലെ ഗാന്ധിധാമിലെ തനിഷ്ക് സ്റ്റോര്‍ ആക്രമിക്കപ്പെട്ട ശേഷം മാനേജരുടെ ക്ഷമാപണ കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, തനിഷ്ക് പരസ്യത്തില്‍ പ്രകോപിതരായ ചിലര്‍...
കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക
.ബ്രസീലിന്റെ സമ്പദ് വ്യവസ്ഥ 5.8 ശതമാനവും റഷ്യയുടേത് 4.1 ശതമാനവും ദക്ഷിണാഫ്രിക്കയുടേത് 8.0 ശതമാനവും ചുരുങ്ങുമ്പോള്‍ ചൈനയുടേത് 1.9 ശതമാനം വളര്‍ച്ചയുണ്ടാക്കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നു
നിക്ഷേപം ആവശ്യപ്പെട്ട് സമീപിച്ച സ്ഥാപനം ആര്‍ബിഐ, സെബി, ഐആര്‍ഡിഎഐ തുടങ്ങിയ ഔദ്യോഗിക റെഗുലേറ്ററി ബോഡികളില്‍ രജിസ്റ്റര്‍ ചെയ്തതാണോ എന്നു പരിശോധിക്കുക.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആഭ്യന്തര മന്ത്രാലയം ഇറക്കിയ സര്‍ക്കുലര്‍ അതനുസരിച്ച്, ജനന, മരണ റജിസ്ട്രേഷന് ആധാര്‍ തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കും എന്ന് അറിയിച്ചിരുന്നു. ആധാര്‍ ഹാജരാക്കണോയെന്ന് അപേക്ഷകര്‍ക്കു തീരുമാനിക്കാം.