'ബിജെപി സര്‍ക്കാരിന്റെ മറ്റൊരു മികച്ച നേട്ടം, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പോലും ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കോവിഡ് കൈകാര്യം ചെയ്തു' ചാര്‍ട്ട് സഹിതം രാഹുലിന്റെ ട്വീറ്റില്‍ പറയുന്നു. ബിജെപിയുടെ ആറു വര്‍ഷത്തെ 'വിദ്വേഷപൂരിതമായ സാംസ്കാരിക ദേശീയത'യുടെ ഫലമാണ്...
പാര്‍ലമെന്റില്‍ മോദി സംസാരിച്ചത് 22 തവണ മാത്രം; മന്മോഹന് 48 തവണയും
ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിനാര്‍ കോര്‍പ്സ് എന്ന ഇന്ത്യന്‍ കരസേനാ വിഭാഗമാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ട പാക് സൈനിക മേധാവി മേജര്‍ മുഹമ്മദ് ഷബീര്‍ ഖാന്റെ ശവകുടീരം വൃത്തിയാക്കിയത്. മേജര്‍ മുഹമ്മദ് ഷബീര്‍ ഖാന്റെ ഓര്‍മ്മക്ക്, സിത്താര്‍ ഇജുറത്ത്...
ശൗര്യ മിസൈല്‍ വളരെ ഭാരം കുറഞ്ഞതും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പവുമാണ്. ടാര്‍ഗെറ്റിലേക്ക് അടുക്കും തോറും ഹൈപ്പര്‍സോണിക് വേഗത്തില്‍ സഞ്ചരിക്കാന്‍ ശൗര്യ മിസൈലിന് സാധിക്കും.
റിപ്പബ്ലിക് ടിവി മൂന്നുപേര്‍ക്ക് പണം നല്‍കിയെന്ന് സാക്ഷികള്‍ വ്യക്തമാക്കി. ബോക്സ് സിനിമക്കെതിരേയും ഒരാള്‍ മൊഴി നല്കി. അതേസമയം, സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് മുംബൈ പൊലീസ് കമ്മീഷ്ണര്‍ പരാംബിര് സിംഗ് വ്യക്തമാക്കി. റിപ്പബ്ലിക് ടിവി, ഫക്ത്...
നേരത്തെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയെയും കണ്ടു നിലപാട് അറിയിച്ചിരുന്നതായി പസ്വാന് വെളിപ്പെടുത്തി. ഇക്കാര്യം പറഞ്ഞപ്പോള്‍ അമിത് ഷാ മൗനം പാലിച്ചുവെന്നും പസ്വാന് പറഞ്ഞു.
2019 ഒക്ടോബറിലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 സെപ്റ്റംബറിലാണ് യോഗേശ്വര്‍ ദത്ത് ബി.ജെ.പിയില്‍ ചേര്‍ന്നത്. അന്ന് ബറോഡ സീറ്റില്‍ നിന്നും മല്‍സരിച്ച യോഗേശ്വര്‍ പരാജയപ്പെട്ടിരുന്നു.
റേഷന്‍കടയെ ചൊല്ലി സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്തെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങിന്റെ അടുത്തയാളും പ്രദേശത്തെ ബിജെപി നേതാവുമാണ് ധീരേന്ദ്ര സിങെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
2019 ആഗസ്റ്റ് അഞ്ചിനു മുമ്പ് കശ്മീരിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു നല്‍കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്ത യോഗത്തിനുശേഷം ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്റെ വസതിയിലാണ് യോഗം...
ഇരുപത് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചിട്ടും കമ്പനിക്ക് കൃത്യമായ ബിസിനസ് കണ്ടെത്താന്‍ കഴിയാത്തതാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ സിദ്ധാര്‍ഥ് ജെയ്ന്‍ വ്യക്തമാക്കി.