720ല്‍ 710 മാര്‍ക്ക് നേടിയാണ് കൊയിലാണ്ടി കൊല്ലം സ്വദേശിനി എസ്. ആയിഷ മുന്നിട്ടു നിന്നത്. ഒബിസി വിഭാഗത്തില്‍ രണ്ടാം റാങ്കിലെത്തിയ മിടുക്കി പൊതുവിദ്യാലയങ്ങളില്‍ പഠിച്ചാണ് വളര്‍ച്ചയുടെ പടവുകള്‍ കയറിയത്
ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 15,76,062 ആയി
മുംബൈയിലെ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച ഖുഷ്ബു കോളിവുഡില്‍ താരമായതിന് പിന്നാലെ 2010 ലാണ് ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പിന്നീട് 2014 ല്‍ കോണ്‍ഗ്രസിലും ചേര്‍ന്ന് അടുത്ത കാലം വരെ ബിജെപിയെ നിശിതമായി വിമര്‍ശിച്ചിരുന്നു.
നരേന്ദ്രമോദിയെ പുകഴ്ത്തിയും നിതീഷ് കുമാറിനെ പരിഹസിച്ചും എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന് രംഗത്തെത്തി
തന്റെ വിജയത്തിന്റെ ക്രഡിറ്റ് എല്ലാം മാതാവിന് സമര്‍പ്പിക്കുകയാണ് ഷുഐബ്. ന്യൂഡല്‍ഹി എയിംസില്‍ പ്രവേശനം നേടുകയാണ് ഈ കൊച്ചുമിടുക്കന്റെ ലക്ഷ്യം.
നിലവില്‍ പെണ്‍കുട്ടികള്‍ക്ക് 18 ഉം ആണ്‍കുട്ടികള്‍ക്ക് 21 ഉമാണ് മിനിമം വിവാഹപ്രായം.
നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദ്യാര്‍ത്ഥി മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കുന്നത്.
ദൃശ്യം സോഷ്യല്‍മീഡിയയില്‍ വ്യാപിച്ചതോടെ നിയമ വിരുദ്ധമായ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി നിരവധി പേര് രംഗത്തെത്തി. വീഡിയോ പകര്‍ത്താനായി നിരവധി പേര് സ്ഥലത്ത് നേരത്തെ കൂടിയിക്കുന്നതായി വീഡിയോയില്‍ വ്യക്തമാണ്. സിംഹത്തിന് വളരെ സമീപത്തായിയിരുന്നു ചിത്രീകരിച്ച...
ദസറ അവധിക്ക് ശേഷം കേസ് പരിഗണിക്കാനാണ് സുപ്രീംകോടതി മാറ്റിവച്ചത്
സരണ്‍ ജില്ലയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. തിക്കും തിരക്കും മൂലമാണ് സ്റ്റേജ് തകര്‍ന്നത്