റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. ജാഥകളും കൊട്ടിക്കലാശവും വിലക്കിയിട്ടുണ്ട്
മദ്രസയില്‍ പഠിച്ച എല്ലാ തീവ്രവാദികളും ജമ്മു കശ്മീരിനെ ഒരു ഭീകര ഫാക്ടറിയാക്കി മാറ്റിയെന്നും ഇവര്‍ ആരോപിച്ചു. ദേശീയത പാലിക്കാന്‍ കഴിയാത്ത മദ്രസകളെ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായവുമായി ലയിപ്പിച്ച് സമൂഹത്തിന്റെ സമ്പൂര്‍ണ്ണ പുരോഗതി ഉറപ്പാക്കണമെന്ന് ഇവര്‍ പറയുന്നു.
രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 76,51,108 ആയി. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 717 പേര് മരിച്ചു. ഇതോടെ മരണ സംഖ്യ 1,15,914 ആയി ഉയര്‍ന്നു.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഉടന്‍ തന്നെ കമന്റ് ബോക്സില്‍ പ്രതിഷേധവും തുടങ്ങി. ഡിസ്ലൈക്ക് ബട്ടണ്‍ തിരിച്ചുകൊണ്ടുവരൂ, അഭിപ്രയ സ്വാതന്ത്ര്യമില്ലേ, ബിജെപി ഐടി സെല്‍ പണി തുടങ്ങി എന്നിങ്ങനെയൊക്കെയായിരുന്നു കമന്റുകള്‍. ഇനി കമന്റ്...
ഡോ. അസീം മാലിക്കിന് പുറമെ മറ്റൊരു ഡോക്ടര്‍ ഒബയ്ദ് ഹക്കിനും സമാനമായ കത്ത് ആശുപത്രി നല്‍കിയിട്ടുണ്ട്. ഡോ. ഹക്ക് പെണ്‍കുട്ടിയുടെ വൈദ്യശാസ്ത്രനിയമ കേസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തിയിരുന്നു. യുവതിയെ ബലാത്സംഗം ചെയ്ത് 11 ദിവസത്തിന് ശേഷമാണ് ഫോറന്‍സിക്...
ബിഹാറില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്.
കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണം നന്നായി നടക്കുന്നുണ്ടെന്നും ഈ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ ബീഹാറില്‍ ഒരു മാറ്റം ഉണ്ടാവുമെന്നും സച്ചിന്
സ്കൂളുകള്‍ തുറക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
അതേസമയം ബിഹാറില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്.
കോണ്‍ഗ്രസിനെയും ഇടത് പാര്‍ട്ടികളെയും കൂടെ നിര്‍ത്തി ബിജെപി വിരുദ്ധരുടെ ഒരു സഖ്യത്തെ ബിഹാറില്‍ കെട്ടിപ്പടുക്കാന്‍ തേജസ്വി യാദവിന് കഴിഞ്ഞിട്ടുണ്ട്.