ഓരോ ഡോസ് മരുന്ന് സ്വീകരിച്ചതിന് ശേഷവും ക്യൂആര്‍ കോഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നിവയാണ് പരിഗണയിലുള്ളത്
12,000 രൂപ പെന്ഷന് ലഭിക്കുന്ന ഭാര്യയോട് മാസം തോറും 1000 രൂപ ഭര്‍ത്താവിന് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 78,64,811 ആയി
ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വെടിവയ്പുണ്ടായത്
പുഷ്പ പ്രകാശ് ലഖ്നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്ടിൽ സീലിങ് ഫാനിൽ തൂങ്ങിമരിച്ചെന്നാണ് പോലീസ് നൽകുന്നവിവരം. ശനിയാഴ്ച പകല്‍ പതിനൊന്ന് മണിയോടെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു പുഷ്പയെ കണ്ടെത്തിയത്.
ശനിയാഴ്ച ഷിയോഹര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഹാത്സര്‍ ഗ്രാമത്തില്‍ വെച്ചാണ് സംഭവം നടന്നത്. സ്ഥാനാര്‍ത്ഥി പങ്കെടുക്ക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ വെടിവെപ്പു നടക്കുകയായിരുന്നു.
പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ വീഴ്ചയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയ രാഹുല്‍ ഗാന്ധി, നീതി അവശ്യമെങ്കില്‍ പഞ്ചാബിലേക്കും രാജസ്ഥാനിലേക്കും പോകുമെന്നും തുറന്നടിച്ചു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം.
സാങ്ക്രിക തിവാരി എന്ന യുവതിയാണ് ട്രാഫിക് പൊലീസിന്റെ കരണത്തടിച്ചത്. ഇവര്‍ മാസ്കും വെച്ചിരുന്നില്ല
നിയന്ത്രണ രേഖ കടന്ന ക്വാഡ്കോപ്റ്റര്‍ രാവിലെ 8.30 ഓടെ ഇന്ത്യന്‍ സൈന്യം വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഇതിന്റെ ചിത്രങ്ങല്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് കമ്പനിയായ ഡിജെഐ നിര്‍മിച്ച മാവിക് 2 പ്രോ മോഡല്‍ ക്വാഡ്കോപ്റ്ററാണ് താഴ്ന്നു...
സാധാരണക്കാരുടെ ദീപാവലി സര്‍ക്കാരിന്റെ കയ്യിലാണെന്നും 2 കോടി രൂപ വരെ വായ്പയെടുത്ത ആളുകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെന്നും കോടതി അറിയിച്ചിരുന്നു