ഇതു സംബന്ധിച്ച് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഉത്തരവിറക്കി
ഇ.വി.എം തകരാറിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയുമാണെന്നും ആര്‍ജെഡി ആരോപിച്ചു
സിനിമാ സ്റ്റൈലില്‍ കാറില്‍ പിടിച്ചുകയറ്റിയാണ് ഡോക്ടറെ കൊണ്ടുപോയത്. എന്നാല്‍ വിവരമറിഞ്ഞ തെലങ്കാന പൊലീസ് ബംഗ്ലൂരുവിലേക്കുളള വഴിമധ്യേ ഡോക്ടറെ രക്ഷിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. നിരപരാധികള്‍ക്കെതിരെ നിയമം അനാവശ്യമായി പ്രയോഗിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. നിയമപ്രകാരം അറസ്റ്റിലായ റഹ്മുദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം
സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ കുമ്പസാര രഹസ്യം ഉപയോഗിക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കുന്നു. അതിനാല്‍ കുമ്പസാരം നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടിയുള്ള മോദിയുടെ പ്രചാരണം ഭൂരിപക്ഷ വോട്ടുബാങ്കില്‍ കണ്ണുവച്ചാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
തങ്ങള്‍ വന്നത് തേജോ മഹാലായ എന്ന ക്ഷേത്രത്തിലേക്കാണെന്നും ഇവിടെ പൂജ നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ പിന്നീട് പറഞ്ഞു.
തൗസീഫും സുഹൃത്ത് റെഹാനും കോളജിനു പുറത്ത് കാറില്‍ കാത്തിരിക്കുകയായിരുന്നു. യുവതിയെ ബലമായി കാറില്‍ കയറ്റാന്‍ തൗസീഫ് ശ്രമിച്ചു. നികിതയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും സിസിടിവി വിഡിയോയില്‍ കാണാന്‍ കഴിയും.
മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ശ്രേയസി സിങ് എന്നിവര്‍ ആദ്യ ഘട്ടത്തില്‍ മത്സരരംഗത്തുണ്ട്. നിതീഷ് കുമാര്‍ മന്ത്രി സഭയിലെ ആറു മന്ത്രിമാരുടെ മണ്ഡലങ്ങളിലും വോട്ടെടുപ്പ് ഇന്നാണ്.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപണ്ണ, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്തയെ അറിയിച്ചു. കോടതി നിര്‍ദേശപ്രകാരം ബില്‍കീസിന് 50 ലക്ഷം രൂപയും ജോലിയും നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ഒക്ടോബര്‍...