ആരോഗ്യ സേതുവിന്റെ നിര്‍മാണം അടക്കമുള്ള വിവരങ്ങള്‍ തേടി ആക്ടിവിസ്റ്റായ ഗൗരവ് ദാസ് ഐടി മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്, ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം എന്നിവിടങ്ങളിലേക്കാണ് വിവരാവകാശ അപേക്ഷ അയച്ചത്
ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് രോഗബാധയുടെ കാര്യം സ്ഥിരീകരിച്ചത്
ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട വീഴ്ചകളെത്തുടര്‍ന്ന് വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്
ഖത്തര്‍ പൗരന്മാര്ക്കും ഖത്തര്‍ വിസ കൈവശമുള്ള ഇന്ത്യക്കാര്‍ക്കും മാത്രമാണ് എയര്‍ ബബ്ള് വിമാനങ്ങളില്‍ യാത്ര അനുവദിക്കുകയുള്ളൂ.
ലോക്ഡൗണും നോട്ടു നിരോധനവും ചെറുകിട കര്‍ഷകരെയും ബിസിനസുകാരെയും തൊഴിലാളികളെയും നശിപ്പിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ പറഞ്ഞു
മധുരയിലെ തോപ്പൂറിലെ പ്രൊജക്ടിനായുള്ള എയിംസിന്റെ ബോര്‍ഡിലേക്കാണ് സുബ്ബയ്യയെ നിയമിച്ചത്
പ്രസ്താവനയ്ക്ക് രാഷ്ട്രീയ മാനങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
കയ്യില്‍ ഹെല്‍മറ്റ് പിടിച്ച ഒരാളെ തൂവാല കൊണ്ടു മുഖം മറച്ച അക്രമി കുറച്ചു ദൂരം ഓടിച്ച ശേഷം പോയിന്റ് ബ്ലാങ്കില്‍നിന്ന് വെടിവച്ചു വീഴ്ത്തുന്നതാണു ദൃശ്യത്തിലുള്ളത്
ആരോഗ്യസേതു ആപ്പിനേക്കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്തതിന് കേന്ദ്ര വിവരാവകാശ കമ്മീഷന് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു
ഭാര്യക്ക് ഭര്‍ത്താവിനെക്കാള്‍ വയസ് കുറവായിരിക്കണമെന്ന സമൂഹത്തിന്റെ സ്ത്രീവിരുദ്ധ ചിന്തയാണ് നിലവിലെ നിയമത്തിന്റെ അടിസ്ഥാനം.