മഹാസഖ്യത്തില്‍ ആര്‍ജെഡി 63 ഇടത്താണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 24 സീറ്റിലും മറ്റു സഖ്യകക്ഷികള്‍ 14 സീറ്റിലും മുമ്പിട്ടു നില്ക്കുന്നു.
പ്ലൂരല്‍സ് പാര്‍ട്ടിയുടെ പുഷ്പം പ്രിയ ബങ്കിപൂരില്‍ പിന്നിലാണ്.
മധ്യപ്രദേശ്,ഉത്തര്‍പ്രദേശ്,ഗുജറാത്ത് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേര്‍ക്കുനേര്‍ എത്തും
സി വോട്ടറിന്റെ കണക്കു പ്രകാരം ജെഡിയു 90 സീറ്റിലും കോണ്‍ഗ്രസ് 25 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
എന്‍ഡിഎയില്‍ നിതീഷ്കുമാറിന്റെ ജെഡിയു തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് പുറത്തുവരുന്നത്
161 സീറ്റുകളിലെ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ 102 സീറ്റുകളിലാണ് നിലവില്‍ മഹാസഖ്യം ലീഡ് ചെയ്യുന്നത്
മധ്യപ്രദേശിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന പത്ത് സംസ്ഥാനങ്ങളിലെ 28 സീറ്റുകളിലെയും ബിഹാറിലെ വാല്മീകി നഗര്‍ ലോക്സഭാ മണ്ഡലത്തിലെയും ഫലവും ഇന്നറിയാം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യ പക്ഷക്കാരായ 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍...
ആദ്യ ഫലസൂചനകള്‍ എട്ടരയോടെ ലഭ്യമാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍
ടാറ്റയുടെ ചെന്നൈയിലെ പ്ലാന്റിലാണ് കിറ്റുകള്‍ നിര്‍മ്മിക്കുക.
യു എസിലെ തിരഞ്ഞെടുപ്പ് സാഹചര്യം ബിഹാറിലേതിന് സമാനമാണെന്നും ശിവസേന മുഖപത്രമായ സാമ്നയിലൂടെ അഭിപ്രായപ്പെട്ടു