2030 ഓടെ ബിഹാറിനെ യൂറോപ്പാക്കി മാറ്റും എന്നതായിരുന്നു ഇവരുടെ തെരഞ്ഞെടുപ്പ് പ്രചാരണം.
ആത്മഹത്യപ്രേരണക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് അര്‍ണബ്. നവംബര്‍ 4നാലിനാണ് അര്‍ണബിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്
സിവില്‍ കോണ്‍ട്രാക്ടറായ ചന്ദ്രുവും വധു ശശികലയുമാണ് അപകടത്തില്‍ മരിച്ചത്.
എന്‍ഡിഎ സഖ്യത്തിന്റെ ലീഡ് 121 ആയി കുറഞ്ഞു. മഹാസഖ്യം 113 സീറ്റിലേക്ക് ഉയരുകയും ചെയ്തു.
അതേസമയം വോട്ടെണ്ണല്‍ വളരെ മന്ദഗതിയാണ് മുന്നോട്ടു പോവുന്നത്. 30 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇതുവരെ എണ്ണിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എണ്ണുന്നതിനാലണ് വൈകുന്നതെന്നാണ് വിവരം.
മടിവാള സമുദായാംഗമായയാള്ക്ക് നല്കിയ വായ്പ മടക്കിവാങ്ങാന്‍ ഉപദേശം തേടി രേവനസിദ്ധപ്പയാണ് അഞ്ജനപ്പയെ സമീപിച്ചത്
മൂന്നാം സ്ഥാനത്താണ് ഉവൈസിയുടെ സ്ഥാനാര്‍ത്ഥിയുള്ളത്. പിടിച്ച വോട്ട് 3406.
ഘന്‍ശ്യാം സിംഗ് ആണ് അറസ്റ്റിലായത്. കേസില്‍ പന്ത്രണ്ടാം പ്രതിയാണ് ഘന്‍ശ്യാം. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
എല്‍ജെപിയെ മുന്നണിയില്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി
നിലവില്‍ 243 അംഗ സഭയില്‍ 127 സീറ്റുകളില്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുകയാണ്.