എന്‍ഡിഎ സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. ജെഡിയു 43 ലേക്ക് ഒതുങ്ങി. അതോടൊപ്പം എന്‍ഡിഎയുടെ വിജയത്തിന് പിന്നാലെ നിതീഷ്കുമാറിന്റെ ധാര്‍മികതയ്ക്ക് അനുസരിച്ച് മുഖ്യമന്ത്രിയാകാം എന്നായിരുന്നു ബിജെപി സംസ്ഥാന ഘടകത്തിന്റെ നിലപാട്. ഇത് എന്‍ഡിഎയില്‍ പൊട്ടിത്തെറി...
തങ്ങളുടെ ഹര്‍ജി പരിഗണിക്കുന്നതും കാത്ത് ആയിരങ്ങള്‍ ജയിലില്‍ കിടക്കുമ്പോള്‍ ഗോസ്വാമിയുടെ ഹര്‍ജി തിരഞ്ഞുപിടിച്ച് ലിസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് ദവെ സുപ്രീം കോടതി സെക്രട്ടറി ജനറലിനു കത്തയച്ചു
243 അംഗ സഭയില്‍ എന്‍ഡിഎ 125 സീറ്റുകള്‍ നേടി. ആര്‍ജെഡി നയിക്കുന്ന മഹാസഖ്യം 110 സീറ്റുകളില്‍ വിജയിച്ചു. 75 സീറ്റുകള്‍ നേടി തേജസ്വി യാദവിന്റെ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി
മുഖ്യമന്ത്രിയാകണോ എന്ന് നീതീഷിന്റെ ധാര്‍മികതയ്ക്ക് അനുസരിച്ച് തീരുമാനിക്കാമെന്നാണ് ബിഹാര്‍ ബിജെപി ഘടകം അഭിപ്രായപ്പെട്ടത്. ഇതോടെ സര്‍ക്കാര്‍ രൂപീകരണം വൈകുമെന്ന് ഉറപ്പായി
ബാങ്കുകളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോഴും നിരവധി അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു
മഹാസഖ്യം 110 സീറ്റുകള്‍ നേടി. 75 സീറ്റുകള്‍ നേടിയ ആര്‍ജെഡിയാണ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി
243 അംഗ സഭയില്‍ 121 സീറ്റുകളിലാണ് ഇപ്പോള്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നത്. മഹാസഖ്യം 113 സീറ്റുകളില്‍ മുന്നിട്ടു നില്ക്കുന്നു.
ലീഡ് നില ആയിരത്തില്‍ താഴെയുള്ള 24 സീറ്റുകളിലാണ് മുന്നണികള്‍ പ്രതീക്ഷ വെക്കുന്നത്.
സിപിഎമ്മും സിപിഐയും മുന്‍ തെരഞ്ഞെടുപ്പില്‍ സംപൂജ്യരായിരുന്നു. ഇതില്‍ നിന്നാണ് മഹാസഖ്യത്തിന്റെ ബലത്തില്‍ ഇടതുകക്ഷികള്‍ കരകയറിയത്.
മാത്രമല്ല യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യാതിഥിയായി ആരെയും ക്ഷണിക്കാറില്ല. എല്ലാവരും അതിഥികള്‍ മാത്രമാണ്.