എന്നാല്‍ ഈ കാര്യങ്ങള്‍ ഒന്നും അറിയാതെയോ, അല്ലെങ്കില്‍ അറിയില്ലെന്ന് നടിച്ചോ കേരളത്തിലെ സിപിഎം സൈബര്‍ പോരാളികള്‍ കര്‍ഷക സമരത്തെ സിപി എമ്മിന്റെ അക്കൗണ്ടിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുകയാണ്
ട്വിറ്ററിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്
എല്ലാറ്റിനുമുപരിയാണ് മനുഷ്യത്വം എന്നുപറഞ്ഞ് നിരവധി പേരാണ് ചിത്രം പങ്കുവെക്കുന്നത്
കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിവസത്തിലാണ്. മൂന്നാം ദിവസമായ ഇന്ന് രാജ്യതലസ്ഥാനത്തേക്ക് കൂടുതല്‍ കര്‍ഷകരെ എത്തിച്ച് സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷക സംഘടനകളുടെ നീക്കം.
ആഭ്യന്തര മന്ത്രി അമിത് ഷായും തന്നെ ഇക്കാര്യത്തില്‍ രണ്ടു തവണ വിളിച്ചിരുന്നു. തന്റെ നിര്‍ദേശങ്ങള്‍ ഉന്നതാധികാര സമിതിക്കു മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം തടയാന്‍ ലക്ഷ്യമിട്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ അനുമതി നല്കി
'മഹാമാരി കാലത്ത് പോലും നമ്മളെ പട്ടിണി കിടക്കാതെ കാത്തുസംരക്ഷിച്ചവരോടാണ് ഇങ്ങനെ ചെയ്യുന്നത്. അവരോടൊപ്പം ഒന്നു ഇരുന്ന് സംസാരിക്കാനാവില്ലേ? അവര്‍ പറയുന്നതൊന്ന് കേള്‍ക്കൂ ആദ്യം. ജനാധിപത്യം തന്നെയല്ലേ ഇത്. എന്നാല്‍ പിന്നെ പരസ്പരം സംസാരിക്കാന്‍ ഒന്നു ശ്രമിക്കൂ...
ജലപീരങ്കിക്ക് മുകളില്‍ കയറി അത് ഓഫ് ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ്
നിലവില്‍ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ പണം കൊടുത്തു കടന്നുപോകാന്‍ ഒരു ലൈന്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. ഇത് പലയിടത്തും വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകുന്നതിന് ഇടയാക്കുന്നു
കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് വില കൂടുന്നത്