എന്നെക്കുറിച്ച് അവര്‍ക്ക് എന്തറിയാം? അവര്‍ എന്റെ വീട് കണ്ടിട്ടില്ല. ഞാനെന്താണ് ചെയ്യുന്നതെന്ന് അറിയില്ല. എന്നിട്ടാണ് 100 രൂപക്ക് ഞാന്‍ എവിടെയും എത്തും എന്നു പറയുന്നത്.
നൂറു വര്‍ഷം പഴക്കമുള്ള മരങ്ങള്‍ വെട്ടിമാറ്റുന്നതിന് തുല്യമല്ല പുതിയ തൈകള്‍ നടുന്നത് എന്ന് കോടതി വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ 9.30ന് അമരിന്ദര്‍ സിങും അമിത് ഷായും തമ്മില്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്
മഹര്‍വാഡ, ബൗദ്ധ്വാഡ, മംഗ്വാഡ, ബ്രാഹ്മണവാഡ തുടങ്ങിയ പേരുകള്‍ മഹാരാഷ്ട്രയില്‍ സാധാരണമായി ഉപയോഗിച്ചുവരുന്നവയാണ്. എന്നാല്‍ ഒരു പ്രത്യേക സമുദായത്തിന്റെ പ്രദേശമെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ ഒരു ധാരണയുണ്ടെന്നും ഇതൊഴിവാക്കാനാണ് പേര് മാറ്റുന്നതിനെപ്പറ്റി ആലോചിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു
കഴിഞ്ഞ ദിവസമാണ് ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ച് കങ്കണ ട്വീറ്റ് ചെയ്തത്
ബിഹാറിലെ പട്നയിലാണ് സംഭവം
മുറിച്ചതിനേക്കാള്‍ കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് സംസ്ഥാനം അറിയിച്ചെങ്കിലും 100 വര്‍ഷം പഴക്കമുള്ള മരങ്ങള്‍ വെട്ടിമാറ്റുന്നതിനു തുല്യമല്ല പുതിയ തൈ നടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വലിയകൂട്ടം കര്‍ഷകരാണ് സമരത്തിന് രാജ്യതലസ്ഥനാത്ത് തമ്പടിച്ചിരിക്കുന്നത്
'ഡിസംബര്‍ എട്ട് മുതല്‍ ഉത്തരേന്ത്യയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ അവസാനിപ്പിക്കും. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ രാജ്യവ്യാപകമായി ഞങ്ങളുടെ ചരക്ക് വാഹനങ്ങള്‍ പണിമുടക്കും', എ.ഐ.എം.ടി.സി പ്രസിഡണ്ട് കുല്‍തരാന്‍ സിംഗ് അത്വാല് പറഞ്ഞു
മുംബൈ അന്ധേരിയില്‍ ഞായറാഴ്ചയാണ് സംഭവം