രാജസ്ഥാനിലെ ബാല്ട്ടോറയിലെ ബിജെപി കൗണ്‍സിലറായ കാന്തിലാലിനെതിരേയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്
വാര്‍ത്താ സമ്മേളനത്തിനിടെ ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ് ആണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്
ഇതുവരെ അഞ്ഞൂറിലേറെപ്പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഒരാള്‍ മരിച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് കര്‍ഷകരെ കൂടിക്കാഴ്ചക്കായി ക്ഷണിച്ചു. വൈകീട്ട് ഏഴിന് അമിത്ഷായും കര്‍ഷകരുമായി ചര്‍ച്ച നടത്തും
കെകെ രാഗേഷ് എംപിയെയും അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി കൃഷ്ണ പ്രസാദിനെയും അറസ്റ്റ് ചെയ്തു
ഔദ്യോഗിക വസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ല
ലോകത്താകമാനം ചൂട് കൂടിയ രാജ്യങ്ങളിലും സ്ഥലങ്ങളിലുമാണ് കോവിഡ് രൂക്ഷമായി ബാധിച്ചതെന്നും കണ്ടെത്തി. കാര്‍ബണ്‍മൂലമുള്ള അന്തരീക്ഷമലിനീകരണം ശക്തമായ രാജ്യങ്ങളിലാണ് കൊറോണയുടെ വ്യാപനം രൂക്ഷമായത്.
കാര്‍ഷിക ബില്ലിന് ഭേദഗതി വരുത്താന്‍ ശ്രമിക്കാതിരുന്ന നിലപാടിനെ അമരീന്ദര്‍ ചോദ്യം ചെയ്തു. സെപ്റ്റംബര്‍ മുതല്‍ നടന്ന ഒരു സമരങ്ങളിലും കേജ്രിവാള് പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് അവരുടെ പുരസ്കാരങ്ങള്‍ തിരിച്ചു നല്കാന് തീരുമാനിച്ചത്. പത്മവിഭൂഷണ്‍ ജേതാവ് പ്രകാശ് സിങ് ബാദല്‍, പത്മശ്രീ ജേതാവ് കര്‍താര്‍ സിങ് തുടങ്ങിയവര്‍ അതിലുണ്ട്
സുരക്ഷയും സമാധാനവും ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.