ണിക്കൂറുകളോളം വൈദ്യുതി തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ മൂന്ന് രോഗികള്‍ മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിലാണ് സംഭവം
സര്‍ക്കാര്‍ സേവകരെ കുറിച്ച് പൊതു ജനങ്ങളില്‍ മതിപ്പുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു
ബൂത്ത് തല കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയാക്കാന്‍ താരം നിര്‍ദേശം നല്കി
ജുനഡ് ജില്ലയില്‍ ഗീര്‍ വനത്തിന് സമീപം ബൈക്ക് യാത്രികര്‍ സിംഹത്തെ ഓടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
പരിഷ്കരണം വഴി കര്‍ഷകര്‍ക്ക് പുതിയ വിപണികള്‍ തുറന്നു കിട്ടുമെന്ന് മോദി ആവര്‍ത്തിച്ചു.
ഒരു ദിവസം തന്നെ അഞ്ച് ചാനല്‍ പരിപാടികളില്‍ പങ്കെടുത്ത് ഇങ്ങനെ ഓടി നടന്നാല്‍ ബിജെപി നേതാക്കള്‍ക്ക് പണിയില്ലാതാകുമല്ലോ എന്നായിരുന്നു മഹുവയുടെ പ്രതികരണം
യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ബാരലിന് 140 ഡോളറായിരുന്നു വില. എന്നാല്‍, ബിജെപി ഭരിക്കുമ്പോള്‍ മൂന്നിലൊന്ന് മാത്രമാണുള്ളത്. സാമ്പത്തിക ദുരുപയോഗവും അനിയന്ത്രിത നികുതി വര്‍ധനയുമാണ് ഇതിന് കാരണം' ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു
കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ പാസാക്കുന്നതിന് ഒരു മാസം മുമ്പു മാത്രം അദാനി ഗ്രൂപ്പിന് 22 ഏക്കര്‍ സ്ഥലം ഹരിനായ സര്‍ക്കാര്‍ വെറും 27 ലക്ഷം രൂപയ്ക്കാണ് അനുവദിച്ചത്.
സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി സിബി-സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടു.
ആര്‍എല്‍പിയുടെ ഏക എംപി ഹനുമാന് ബെനിവാള്‍ കര്‍ഷക പ്രതിഷേധത്തില്‍ അണി ചേര്‍ന്നു.