രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യത ഇല്ലെന്ന് വിദഗ്ധര്‍. അഥവാ ഉണ്ടായാലും ആദ്യത്തേതിനേക്കാള്‍ ശക്തമായിരിക്കില്ലെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം
"നിങ്ങള്‍ പറയുന്നതു പ്രകാരം ഒന്നിച്ചു നിന്നാല്‍ ലോകം പറയും, ഈ പ്രധാനമന്ത്രിയാണ് ഇത് സാധ്യമാക്കിയത് എന്ന്"
സിഖ് ഗുരു തേജ് ബഹാദൂറിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതാണ് അദ്ദേഹം
എട്ടോളം തവണയാണ് പിക്കപ്പ് വാന്‍ ഇടിച്ചു കയറ്റിയത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 15 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു
ഒന്നിലധികം വാക്സിനുകള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിന് അതോടൊപ്പം ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന് തുടങ്ങിയ വാക്സിനുകളാണ് പരിഗണയിലുള്ളത്
വിയോജിപ്പ് ഉയര്‍ത്തിയ 23 നേതാക്കളില്‍ നിന്ന് സോണിയാ ഗാന്ധി കാര്യങ്ങള്‍ ക്ഷമാപൂര്‍വ്വം കേട്ടതായി ഇന്ത്യ ടുഡേ പറയുന്നു.
നിര്‍മാതാക്കള്‍ക്ക് അവരുടെ വാക്സിനുകള്‍ക്കെതിരായ എല്ലാ നിയമ വ്യവഹാരങ്ങളില്‍ നിന്നും, പ്രത്യേകിച്ച് പകര്‍ച്ചവ്യാധി സമയത്ത്, സംരക്ഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു
കളിക്കുന്നതിനിടെ അയല്‍വാസിയുടെ ബാല്‍ക്കണിയില്‍നിന്ന് ഡിസംബര്‍ 9 നാണ് ഓസ അബദ്ധത്തില്‍ താഴെ വീണത്. മസ്തിഷ്കത്തില്‍ രക്തസ്രാവവും വീക്കവുമുണ്ടായി. ഡിസംബര്‍ 14നാണ് കുഞ്ഞിന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്
മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, കമ്യൂണിറ്റി കിച്ചന്, ലൈബ്രറി തുടങ്ങിയവ മസ്ജിദ് സമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
17 കാരിയും കാമുകനുമാണ് പൊലീസിന്റെ പിടിയിലായത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം