ബജറ്റ് അവതരണം രണ്ട് ഘട്ടങ്ങളായാണ് നടത്തുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് വിതരണം ജനുവരി 13ന് തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വാക്സിന് ഡ്രഗ്സ് കണ്ട്രോളര് അനുമതി നല്കി പത്തുദിവസത്തിനകം സംസ്ഥാനങ്ങളില്‍ വാക്സിന് വിതരണം നടപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ് അറിയിച്ചു. കഴിഞ്ഞദിവസമാണ്...
മയക്കുമരുന്നു കേസില്‍ കന്നട നടി ശ്വേത കുമാരിയെ പിടികൂടി അറസ്റ്റ് ചെയ്തു. മുംബൈയിലെ മിറബയാന്ഡര് മേഖലയിലെ ക്രൗണ്‍ ബിസിനസ് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ആണ് അറസ്റ്റ് ചെയ്തത്
പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന 'സെന്‍ട്രല്‍ വിസ്ത' പദ്ധതിയുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി
കൊടി രഹസ്യമായി താജ്മഹലിലെത്തിച്ച് മുമ്പിലെ ഇരിപ്പിടത്തില്‍ വച്ച് സെല്‍ഫി സ്റ്റിക്കില്‍ ഘടിപ്പിച്ച് ഉയര്‍ത്തുകയായിരുന്നു
ഭര്‍ത്താവിനെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച് യുവതി. ഡല്‍ഹി ഛത്തല്പൂരിലാണ് സംഭവം
യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്ത ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ ഇന്ത്യയില്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ എട്ടാംവട്ട ചര്‍ച്ചയും പരാജയം
ഗുണ്ടൂര്‍ ജില്ലയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (DSP) ആയി നിയമിതയായ മകള്‍ ജെസ്സി പ്രസന്തിക്ക് അച്ഛനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ ശ്യാം സുന്ദര്‍ സലൂട്ട് ചെയ്യുന്നത് കണ്ട് എല്ലാവരും ഒരുനിമിഷം നോക്കി നിന്നു
രണ്ടാംഘട്ട പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ അനുമതി നല്‍കിയത്