ട്രാക്കിലൂടെ നടന്നുനീങ്ങുകയായിരുന്ന ആളുകളാണ് അപകടത്തില്‍പ്പെട്ടത്.
പഴക്കച്ചവടക്കാരനായ ഷാകിവ് അലിയാണ് കൊല്ലപ്പെട്ടത്
ജനുവരി അഞ്ചിനായിരുന്നു വിവാഹം
ധനശേഖരണം 15ന് തുടങ്ങും. ബൂത്ത് ഘടകങ്ങളുടെ നേതൃത്വത്തിലായിരിക്കും ഓരോ മേഖലയിലെയും പരിപാടി
കഴിഞ്ഞ ദിവസമാണ് അനിശ്ചിത കാലത്തേക്ക് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചത്
മിഴ്നാട്ടിലെ 2.6 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2500 രൂപയും സൗജന്യഭക്ഷ്യക്കിറ്റും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു
നയപ്രഖ്യാപനം നടത്തുന്നതിനിടെ സ്പീക്കര്‍ക്കെതിരായി മുദ്രാവാക്യം
കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ കാര്യം കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് നേരത്തെ എടുത്തുപറഞ്ഞിരുന്നു
കര്‍ണാടകയിലെ ചിക്കമംഗളൂര്‍ ജില്ലയിലാണ് സംഭവം
പകല്‍ വൈകിയ സമയത്ത് കൊല്ലപ്പെട്ട സ്ത്രീ പുറത്തുപോയില്ലായിരുന്നെങ്കില്‍ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നെന്ന് ദേശീയ വനിതാ കമ്മീഷനംഗം ചന്ദ്രമുഖി പറഞ്ഞു