സമാനമായ നടപടികള്‍ ഇന്ത്യയില്‍ ഉണ്ടാകാതിരിക്കാന്‍ ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ പുനരവലോകനം ചെയ്യേണ്ടതുണ്ടെന്നും സൂര്യ പറഞ്ഞു
ധനസമാഹരണ വേളയിൽ വാളുകൾ ഉൾപ്പടെയുള്ള ആയുധങ്ങളും വടികളും ഉയർത്തിക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഈ സംഘം അക്രമങ്ങൾ അഴിച്ചുവിട്ടതെന്ന് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചിത്ര ജില്ലയിൽ നടന്ന സംഭവത്തിൽ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് അക്രമിച്ചതായും പൊലീസ് പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരുപാട് ആളുകൾ സൗജന്യമായി പരസ്യം ചെയ്യാൻ തയ്യാറായി നിൽക്കുമ്പോളാണ് സർക്കാർ അമിതാബ് ബച്ചന് പണം നൽകിയതെന്നും ഹർജിയിൽ വിമർശനമുണ്ട്.
ന്യൂഡല്‍ഹി : ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികില്‍സയിലായിരുന്നു. നാലുതവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. 1977ലാണ് സോളങ്കി ആദ്യമായി ഗുജറാത്ത്...
പ്രധാനമന്ത്രി മയിലിന് തീറ്റകൊടുക്കുന്ന ചിത്രം സഹിതം പോസ്റ്റ് ചെയ്താണ് ഐ.പി.സിങ്ങിന്റെ ട്വീറ്റ്
തീപിടുത്തതില്‍ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്എല്‍സിയൂ) ചികിത്സയിലായിരുന്ന പത്ത് നവജാതശിശുക്കള്‍ മരിച്ചു
മിഴ്നാട് നാഗപട്ടണത്ത് 40കാരിയെ ക്ഷേത്രത്തിനുള്ളില്‍ വച്ച് മാനഭംഗപ്പെടുത്തിയ രണ്ട് പേര് അറസ്റ്റില്‍
രണ്ടു പേരെയും തനിക്ക് ഇഷ്ടമാണെന്നും അവര്‍ക്ക് തിരിച്ചും അതുപോലെയാണെന്നും അതിനാലാണ് ഇരുവരെയും വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നും യുവാവ് പറയുന്നു
ഇന്ത്യയിൽ വിദ്വേഷ/വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഇതേ മാനദണ്ഡങ്ങളും നിയമനടപടികളും എപ്പോഴാണ് നിങ്ങൾ സ്വീകരിക്കുക മിസ്റ്റർ സുക്കർബർഗ്, അതോ നിങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്ന പേടിയാണോ, മഹുവ മൊയിത്ര ട്വീറ്റ് ചെയ്തു.