ഇതുവരെ അഞ്ഞൂറോളം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ലാപ്ടോപ്പുകള് മോഷ്ടിച്ചിട്ടുണ്ടെന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം
ഭരണസമിതിയുടെ കാലാവധി അവസാനിരിക്കെ വെര്‍ച്വല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു
കര്‍ഷകരുടേയും ജനങ്ങളുടേയും വികാരം പരിഗണിച്ചാണ് സമിതിയില്‍ നിന്ന് പിന്മാറുന്നതെന്ന് ഭൂപീന്ദര്‍ സിങ് മന് അറിയിച്ചു
തമിഴ്നാട്ടില്‍ നിന്ന് വലിയ പിന്തുണയും സ്നേഹവുമാണ് തനിക്ക് ലഭിച്ചത്. അതിനാല്‍ ഈ മണ്ണിലെത്തേണ്ടത് തന്റെ കടമയാണെന്നും രാഹുല്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരംചെയ്യുന്ന കര്‍ഷകര്‍ക്ക് പൊങ്കല്‍, മകര സംക്രാന്തി, ബിഹു ആശംസകള്‍ നേര്‍ന്ന് രാഹുല്‍ഗാന്ധി. സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും വിളവെടുപ്പ് കാലത്ത് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ആശംസകളും പ്രാര്‍ത്ഥനകളും അറിയിക്കുന്നതായി രാഹുല്‍ഗാന്ധി ട്വിറ്ററില്‍കുറിച്ചു.
ഡല്‍ഹിയില്‍ പെട്രോള്‍ വില 84.70 രൂപയില്‍ എത്തി. ഡീസല്‍ 74.88 രൂപ. ഇതുവരെയുള്ള റെക്കോഡ് ആണിത്
കോവിഡ് വാക്സിനേഷന് നടപടികള്‍ രാജ്യത്ത് ആരംഭിക്കാനിരിക്കെയാണ് കേന്ദ്രം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്
കോവിഡ് കാലമായതിനാല്‍ ആളുകളെ സ്റ്റേഷനിലേക്ക് കടത്തി വിടുന്നതിനു മുന്‍പ് വിവരങ്ങള്‍ ആരായേണ്ടതുമുണ്ട് എന്നതും തടയാന്‍ കാരണമായി
പണം ചോദിച്ച ഉടമയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹായി വിളിക്കുമെന്നും തങ്ങള്‍ വിചാരിച്ചാല്‍ മുത്തയ്യ തെരുവില്‍ മിനിറ്റുകള്‍ക്കകം കലാപമുണ്ടാക്കാന്‍ കഴിയുമെന്നുമായിരുന്നു നേതാക്കളുടെ ഭീഷണി
ബിജെപിയിലെ ചില നേതാക്കളും ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള നിതീഷിനെതിരെ ആരോപണം ഉന്നയിച്ചു