കര്‍ഷകര്‍ നിലപാടിയില്‍ ഉറച്ച് നിന്നതോടെ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ഉദ്യോഗസ്ഥസംഘം മടങ്ങുകയായിരുന്നു.
മധ്യ ഡല്‍ഹിയില്‍ കര്‍ഷകര്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തെന്ന് ചൂണ്ടിക്കാട്ടി യു.പി പൊലീസാണ് കേസെടുത്തത്.
മെഡിക്കൽ കോളജ് വിഷയത്തിൽ ഇടതുസർക്കാരിന് മെല്ലപ്പോക്ക്
രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
മാധ്യമങ്ങളെ നിന്ത്രിക്കുന്ന, മോദിക്കാവശ്യമുള്ള പണം നൽകുന്നയാണ് മോദിയെ നിയന്ത്രിക്കുന്നതെന്നും രാഹുൽ
കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതിവര്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും
പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് വിവാഹിതനായ യുവാവിന് കോടതി ജാമ്യം അനുവദിച്ചത്
ഗാസിപൂരിലെ സമരവേദികളിലെ വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും വിച്ഛേദിച്ചതായി കര്‍ഷകനേതാക്കള്‍ പ്രതികരിച്ചു.
'ആ നിര്‍മിതിയെ ആരും മസ്ജിദ് എന്ന് വിളിക്കരുത്, അവിടെ പ്രാര്‍ത്ഥനകള്‍ നടത്താന്‍ കഴിയില്ലെന്ന് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. പ്രാര്‍ത്ഥന നടത്തുന്നതും നിര്‍മാണത്തിന് സംഭാവന നല്‍കുന്നത് ഹറാമാണ് (അനുവദനീയമല്ല)'
' ഞാനാണ് ശിവന്. കൊറോണ വൈറസ് എന്റെ ദേഹത്തു നിന്നും വന്നതാണ്., ചൈനയില്‍ നിന്നല്ല. മാര്‍ച്ചില്‍ കൊറോണ വൈറസ് ഇല്ലാതാവുമെന്ന് ഞാന്‍ പറയുന്നു. വാക്സിന്റെ ആവശ്യമില്ല,'