മാര്‍ച്ചില്‍ നടക്കുന്ന സഭയുടെ ബജറ്റ് സമ്മേളനത്തിലാകും ബില്‍ അവതരിപ്പിക്കുക
അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ വിന്യസിച്ചും കിടങ്ങുകള്‍ കുഴിച്ചും കര്‍ഷകര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് രാജ്യാന്തരതലത്തില്‍ പിന്തുണ ഏറുന്നത്
12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കുന്നത് സംസ്ഥാനത്ത് ഇത് ആദ്യമായാണ്
ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില താരതമ്യേന കുറവായിരുന്നിട്ടും രാജ്യത്തെ ഇന്ധനവില കുത്തനെ ഉയരുന്നതിനെയാണ് സുബ്രഹ്മണ്യന് സ്വാമി വിമര്‍ശിച്ചത്
പെട്രോളിയും ഉത്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായാല്‍ പെട്രോള്‍ വില 37 രൂപയായി കുറയുമെന്നും കണക്കുകള്‍ നിരത്തി ശശി തരൂര്‍ വിശദീകരിക്കുന്നു
കര്‍ഷക സമരം ആഗോളതലത്തില്‍ ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് കങ്കണയുടെ വിദ്വേഷ പരാമര്‍ശം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്
ഇരുപത്തിരണ്ടുകാരനായ പൊലീസ് കോണ്‍സ്റ്റബിളാണ് സഹപ്രവര്‍ത്തകയെ വാക്കുതര്‍ക്കത്തിന്റെ പേരില്‍ വെടിവച്ചുകൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഗജ്റൌലയിലാണ് സംഭവം
വിളയുടെ വില കൂട്ടാനാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും അല്ലാതെ കാര്‍ഷിക വായ്പ കൂട്ടാനല്ലെന്നും കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു. തങ്ങള്‍ പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി
കമ്പി വേലികളും വലിയ ബാരിക്കേഡുകളും മറ്റും വച്ച് റോഡ് തടഞ്ഞു വച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ സഹിതം ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശിച്ചത്