കര്‍ഷക സമരത്തിന് കേന്ദ്രീകൃത നേതാവിനെയാണ് ചിലര്‍ രാകേഷ് ടികായത്തിലൂടെ കാണുന്നത്. ജനുവരി 26ന് ശേഷം ടികായത്തിന്റെ പ്രശസ്തി ഉയര്‍ന്നു
പുലര്‍ച്ചെ വലിയ ശബ്ദം കേട്ട് എത്തിയ വീട്ടുടമസ്ഥ ശുചിമുറിക്കുള്ളില്‍ പുള്ളിപ്പുലിയുടെ വാല് കാണുകയായിരുന്നു. ഇതോടെ ഭയന്ന യുവതി ശുചിമുറി പുറത്തു നിന്ന് പൂട്ടി
ചൈനീസ് സൈനികര്‍ ഇന്ത്യന്‍ മണ്ണ് കയ്യടക്കി മാസങ്ങളായിട്ടും മോദി ഒന്നും ചെയ്യുന്നില്ല. കര്‍ഷകസമരത്തെ നേരിട്ട രീതി ആഗോള തലത്തില്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയെന്നും രാഹുല്‍
രാഹുല്‍ ഗൗഡ എന്നയാളാണ് വിമല എന്ന യുവതിയെ കോടാലി കൊണ്ട് വെട്ടിയത്
ഗൂഗിള്‍ സെര്‍ച്ച് ട്രെന്റിലാണ് റിഹാനയെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയില്‍ നിന്ന് കൂടുതലായി തേടുന്നത്
നടപടിയെടുത്തില്ലെങ്കില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കികൊണ്ടാണ് ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്
കിലോഗ്രാമിന് എട്ടുരൂപ പ്രതീക്ഷിച്ച സ്ഥാനത്ത് എപിഎംസിയുടെ ചന്തയില്‍ വ്യാപാരികള്‍ ഒരു രൂപയാണ് നിശ്ചയിച്ചത്
ഒരു യുദ്ധത്തെ നേരിടാനെന്ന പോലെ സായുധരായിരിക്കുന്ന ഡല്‍ഹി പൊലീസിന്റെ ചിത്രങ്ങളാണ് പുറത്ത് വരുന്നത്
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്ന ക്രൂരതയ്ക്കെതിരെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ശക്തമായി പ്രതികരിച്ചിരുന്നു
വഞ്ചിമാല എന്നാണ് കൊല ചെയ്യപ്പെട്ട സ്ത്രീയുടെ പേര്. ഇവരുടെ മകളായ ഓംശക്തി എന്ന പെണ്‍കുട്ടിയാണ് കൊലപാതകം നടത്തിയത്.