പകല്‍ 12 മണി മുതല്‍ മൂന്ന് മണിവരെയാണ് ഉപരോധം
യല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ സത്യാനന്ദം 'ആരെങ്കിലും അഞ്ച് കോടി രൂപ തന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ കൊല്ലാന്‍ തയ്യാര്‍' എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന് പൊലീസ് പറഞ്ഞു
ജമ്മു കാശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ ആണ് ഇക്കാര്യം അറിയിച്ചത്
ഒരേ സമുദായക്കാരായ തങ്ങള്‍ നാലു വര്‍ഷമായി പരിചയത്തിലാണെന്നും വിവാഹം കഴിക്കാമെന്ന ആവര്‍ത്തിച്ചു വാഗ്ദാനം നല്‍കിയിരുന്നെന്നും ഇതിന്റെ മറവില്‍ പീഡിപ്പിച്ചെന്നുമാണ് കേസ്
ഡീറ്റാന്‍ ഫേഷ്യല്‍ ചെയ്തവര്‍ക്ക് ബ്ലീച്ച് ചെയ്യുന്നത് അനുയോജ്യമല്ലെന്ന് പറഞ്ഞെങ്കിലും യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇത് ചെയ്തതെന്നാണ് ദീപ് റോയ് പറഞ്ഞത്. എന്നാല്‍ അങ്ങനെ നിര്‍ബന്ധം പിടിക്കാന്‍ താന്‍ വിഡ്ഢിയല്ലെന്നായിരുന്നു ബിനിതയുടെ മറുപടി
ദിനേനയെന്നോണം തങ്ങളെ സമീപിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ എം.പി ഫണ്ട് അനിവാര്യമാണെന്നും എം.പി ഫണ്ട് ഉടന്‍ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
മീററ്റ് ജില്ലയിലാണ് സംഭവം
കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചില ട്വീറ്റുകള്‍ കങ്കണയുടെ പേജില്‍ നിന്ന് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു
റിവേഴ്സ് റിപ്പോയാകട്ടെ 3.35 ശതമാനവുമാണ്
ഡല്‍ഹി അതിര്‍ത്തിയിലെ ഇന്റര്‍നെറ്റ് വിച്ഛേദത്തെ ചോദ്യം ചെയ്ത പോപ്പ് ഗായിക റിഹാനയെ പുകഴ്ത്തിയുള്ള ട്വീറ്റുകള്‍ക്കും ഡോര്‍സി ലൈക്കടിച്ചിട്ടുണ്ട്