കൊയിലി ദേവി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ വാദം കേള്‍ക്കെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം
ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. എന്നാല്‍ അത്മഹത്യാ കുറിപ്പ് കണ്ടെടുക്കാന്‍ പോലീസിനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
മറ്റുള്ളവരെ എങ്ങിനെ ആക്രമിക്കാം എന്നാണ് അമിത് ഷാ എപ്പോഴും ആലോചിക്കുന്നത്. ആരെയെങ്കിലും അറസ്റ്റു ചെയ്യണം, ആദായ നികുതി വകുപ്പിനെ ആര്‍ക്കെതിരെയെങ്കിലും അയക്കണം. സി.ബി.ഐയെ വിട്ട് ആരെയെങ്കിലും പിടികൂടണം ഇതാണ് അമിത് ഷാ എപ്പോഴും ആലോചിക്കുന്നത്.
ഗാസിയാബാദ്: ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണുകള്‍ ഡെലിവറിക്കിടെ മോഷ്ടിച്ച് പകരം സോപ്പ് വച്ച് നല്കിയ ഡെലിവറി ജീവനക്കാര്‍ അറസ്റ്റില്‍. ഇ-കൊമേഴ്സ്യല്‍ പോര്‍ട്ടലിലെ ഏഴ് ഡെലിവറി ജീവനക്കാരാണ് അറസ്റ്റിലായത്. ഗാസിയാബാദിലെ ഇന്ദിരപുരത്താണ് സംഭവം. ആമസോണ്‍, ഫില്പ്കാര്ട്ട്...
കേസില്‍ 15-കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു
കഴുത്തില്‍ 5 കിലോയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞാണ് ഹരി എത്തിയത്
പ്രശ്നത്തിന് ഉടനടി പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ അത് അപകടകരമായിരിക്കുമെന്നും രാം കുമാര്‍ ഗൗതം കൂട്ടിച്ചേര്‍ത്തു
ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡ്
ബംഗാളിലെ ജനങ്ങള്‍ ബി.ജെ.പിയോട് പകരം വീട്ടാന്‍ കാത്തിരിക്കുകയാണെന്നും മമത പറഞ്ഞു
സിന്‍ഹയെ 2019ലാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്