തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം പിന്നിടുന്നത്
കാമ്പയിന് സിദ്ദീഖ് കാപ്പന്റെ വീട്ടില്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
കഴിഞ്ഞദിവസം പ്രമുഖ മരുന്ന് കമ്പനികളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും വാക്സിന് നിരക്കുകള്‍ പ്രഖ്യാപിച്ചിരുന്നു
2014 ഏപ്രില്‍ 29നാണ് മോദി ഇത് കുറിച്ചത്
കോവിഡ് രൂക്ഷമായി ബാധിച്ചവരില്‍ ആശുപത്രി വാസം കുറയ്ക്കാന്‍ റെംഡെസിവിറിന് കഴിയുമെന്ന് യുഎസില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു
വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തുവെന്ന് വ്യക്തമാക്കിയ നവാബ് മാലിക്ക് ഇതിനായി ആഗോള ടെന്‍ഡര്‍ വെളിക്കുമെന്നും വ്യക്തമാക്കി
18 മുതല്‍ 44 വയസ്സുവരെ പ്രായമുളളവര്‍ക്ക് മെയ് ഒന്നുമുതല്‍ വാക്സിന് ലഭ്യമാകും
നിലവിലെ ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെയാണ് തീരുമാനം
അന്‍പതോളം ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കിയത്
രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി