ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തതെങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരക്കും ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കുക
ഇന്നലെ മാത്രം രാജ്യത്ത് 3.62 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
പ്രധാനമന്ത്രിയുടെ പിതാവ് ദാമോദര്‍ ദാസിന്റെ സഹോദരന് ജഗ്ജീവ്ദാസിന്റെ ഭാര്യയാണ് അന്തരിച്ച നര്‍മ്മദബെന്‍
മക്കളോടൊപ്പം ന്യൂറാണിപ് പ്രദേശത്തായിരുന്നു താമസിച്ചിരുന്നത്
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണോ എന്ന ചോദ്യത്തിന് മരിച്ചവര്‍ ഒരിക്കലും തിരിച്ചുവരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി
ആവശ്യമെങ്കില്‍ അവധിദിവസമായ മേയ് ഒന്നിനും ഞായറാഴ്ചയായ മേയ് രണ്ടിനും സര്‍ക്കാരിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കാമെന്നാണു കോടതി പറഞ്ഞത്
ചിലര്‍ സംസ്ഥാനത്തെ ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തുകയാണെന്ന് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
ബോംബെ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥി സംഘമാണ് ഇതുസംബന്ധിച്ച മൂന്ന് വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച 22 പേരുടെ മൃതദേഹങ്ങള്‍ ഓരോ പ്ലാസ്റ്റിക് ബാഗുകളിലാക്കി ഒരു ആംബുലന്‍സില്‍ കുത്തിനിറച്ചു ഒരുമിച്ചു കൊണ്ടു പോകുന്ന ദയനീയ ചിത്രം
ഓക്സിജന്‍ ഉത്പാദനത്തിന് വേണ്ടി മാത്രമാകണം പ്രവര്‍ത്തനമെന്ന് സുപ്രിംകോടതി എടുത്തുപറഞ്ഞു