രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 3689 പേരാണ്
കൊല്‍ക്കത്ത: ബംഗാളില്‍ വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. ഇതുവരെ ഫലം എത്തുമ്പോ തൃണമൂല്‍ 86 ഇടങ്ങളില്‍ മുന്നില്‍, ബിജെപി 83 എന്നിങ്ങനെയാണ് ആദ്യ ഫലസൂചന. അതേസമയം പോസ്റ്റല്‍ വോട്ടില്‍ മറ്റുള്ളവര്‍ക്ക് ഒരു ലീഡ് പോലുമില്ല....
തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്
കേരളം, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലെ ജനവിധിയാണ് ഇന്ന് പുറത്തുവരിക
സിബിഎസ്ഇ പത്താംക്ലാസ് ഫലം ജൂണ്‍ 20ന് പ്രഖ്യാപിക്കും. സിബിഎസ്ഇ പത്താംക്ലാസ് മൂല്യനിര്‍ണയ മാര്‍ഗരേഖ പ്രഖ്യാപിച്ചു
ഇന്ന് ഉച്ചക്ക് 12 മണിക്കും ഒന്നരക്കുമിടയിലായിരുന്നു മരണമെന്നാണ് ആശുപത്രി അധികൃതര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചത്
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുംബൈയിലെ സെവന് ഹില്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. തുടര്‍ന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു
2,40,000 ഡോസ് കൊവാക്സിന് ആണ് ഈ ട്രക്കില്‍ ഉണ്ടായിരുന്നത്
നിയമം ലംഘിക്കുന്നവര്‍ അഞ്ചു വര്‍ഷം തടവിലാകുകയും കനത്ത പിഴയും നല്‍കേണ്ടി വരും
നാലു ദിവസം മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്