ഹോട്ടല്‍ മുറിയില്‍ നിന്ന് വലിയ അളവില്‍ മയക്കു മരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്
ന്യൂഡല്‍ഹി : നിരവധി കോവിഡ് ബാധിതര്‍ ഡല്‍ഹിയില്‍ ഓക്സിജന്‍ കിട്ടാതെ മരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് താക്കീതുമായി സുപ്രീം കോടതി. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ ഡല്‍ഹിയില്‍ ആവശ്യത്തിന് ഓക്സിജന്‍ എത്തിക്കണം.സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഓക്സിജന്‍ സ്റ്റോക്ക് ചെയ്യാന്‍...
ഈ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ന്യൂഡല്‍ഹി : മാധ്യമങ്ങള്‍ കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കാനാവില്ലെന്ന് സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ ഹര്‍ജിയിലാണ് കോടതി നയം വ്യക്തമാക്കിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂട് അധ്യക്ഷനായ...
68 കാരനായ പ്രസാദിന്റെ മൃതദേഹമാണ് ജീവനക്കാര്‍ ബന്ധുക്കള്‍ക്ക് കാണിച്ചു നല്‍കിയത്. വിഷയത്തില്‍ ബന്ധുക്കള്‍ മെഡിക്കല്‍ പോലീസില്‍ പരാതിനല്‍കി
തമിഴ്നാട്ടില്‍ മികച്ച വിജയമാണ് ഡിഎംകെ സ്വന്തമാക്കിയത്. 234 അംഗ നിയമസഭയില്‍ 157 സീറ്റുകളില്‍ അവര്‍ക്ക് വിജയിക്കാനായി. അണ്ണാ ഡി എം കെ 75 സീറ്റുകളില്‍ മാത്രമായി ഒതുങ്ങി
കൂടുതല്‍ കോവിഡ് രോഗികള്‍ മരിക്കുന്നതില്‍ വിവേക് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് മുന്‍ തലവന്‍ ഡോ. രവി വംഖേഡ്കര്‍ ട്വീറ്റ് ചെയ്തു
നന്ദിഗ്രാമിലെ ശക്തമായ മത്സരത്തില്‍ എതിര് സ്ഥാനാര്‍ഥി സുവേദന്ദു അധികാരിയെയാണ് മമത അവസാനം വരെ അനിശ്ചിതത്വം നീണ്ടു നിന്ന പോരാട്ടത്തില്‍ ജയിച്ചത്
തൃണമൂല്‍ വിജയിക്കുമ്പോഴും ആ വിജയത്തിന് നേതൃത്വം നല്കിയ മമത ബാനര്‍ജി നന്ദിഗ്രാമില്‍ പിന്നിലാണ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 3689 പേരാണ്