രോഗികളേക്കാല്‍ ഇന്ന് രോഗ മുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട് എന്നത് ആശ്വാസം
24,714 പേരാണ് രോഗമുക്തരായത്
എന്തുതന്നെ ആയാലും ഡല്‍ഹിക്ക് മെഡിക്കല്‍ ഓക്സിജന്റെ മുഴുവന്‍ വിഹിതവും നല്‍കണമെന്ന് നിര്‍ദേശിച്ച കോടതി, കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അത് വിശദീകരിക്കാനും ആവശ്യപ്പെട്ടു
കര്‍ഫ്യൂകളും വാരാന്ത്യ ലോക്ഡൗണുകളും കോവിഡ് കേസുകള്‍ കുറക്കുന്നതിനുള്ള മാര്‍ഗമാണെന്ന വാദം തള്ളിയ എയിംസ് ഡയറക്ടര്‍, രോഗപ്രതിരോധ സംവിധാനങ്ങളാണ് രാജ്യത്ത് വികസിപ്പിക്കേണ്ടതെന്നും പറഞ്ഞു
വൈറസ് ബാധ പടര്‍ന്നത് മനുഷ്യരില്‍ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളില്‍ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു
കോവിഷീൽഡ് വാക്സീൻ 4 ലക്ഷം ഡോസ് രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും
കൊള്ള ലാഭം കൊയ്യുന്ന സ്കൂളുകള്‍ക്കെതിരെ സുപ്രീംകോടതി. ഓണ്‍ലൈന്‍ ക്ലാസ് തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് കുറക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു
രാജ്യത്ത് 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോള്‍, ഡീസല്‍ വില പരിഷ്കരിച്ചു
രാജ്യത്ത് കോവിഡ് വ്യാപനം തടയാനുള്ള ഏക മാര്‍ഗം സമ്പൂര്‍ണ ലോക്ഡൗണ്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജനങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല. ഒരു സംസ്ഥാനത്തെയും ഓക്സിജന്‍ പ്രശ്നം കേന്ദ്രം തള്ളിക്കളയില്ല എന്നും അവര്‍ വ്യക്തമാക്കി.