അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. കേരളത്തിന് പുറമേ തമിഴ്നാടും രോഗവ്യാപനം തടയാനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്
തമിഴ്നാട്ടില്‍ ഇന്നലെ 26,465 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദരിദ്ര കുടുംബങ്ങള്‍ക്ക് 4000 രൂപ നല്കുന്ന പദ്ധതിക്ക് അംഗീകാരം നല്കി. ആദ്യഗഡുവായി 2000 രൂപ ഈ മാസം തന്നെ നല്‍കും.
ആദ്യ രംഗത്തില്‍ ലോകത്തെ ആകെ രോഗികളില്‍ 18 ശതമാനം മാത്രമായിരുന്നു ഇന്ത്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ലോകത്തെ 57 ശതമാനം കോവിഡ് കേസുകളും ഇന്ത്യയില്‍ നിന്നാണ്.
ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം
അങ്ങനെ വരുമ്പോള്‍ കുഞ്ഞുങ്ങള്‍ പ്രയാസപ്പെട്ടേക്കാം എന്ന് കോടതി പറഞ്ഞു
നിലവില്‍ 36,45,165 പേര് രാജ്യത്ത് ചികിത്സയിലുണ്ട്.
ഡിഎംകെ ഇത് ആറാം തവണയാണ് അധികാരത്തിലെത്തുന്നത്. 234 അംഗനിയമസഭയില്‍ ഡിഎംകെ സഖ്യം നേടിയത് 159 സീറ്റുകളാണ്
തിരുവനന്തപുരത്ത് പെട്രോള്‍ വില 93 കടന്ന് കുതിക്കുകയാണ്
ഒഡീഷയുടെ ഗ്ലോബല്‍ റിക്രൂട്മന്റ് ഉപദേഷ്ടാവായാണ് വിയ്യ എത്തിയിരിക്കുന്നത്