അഹമ്മദാബാദ്: ഗുജറാത്തില്‍ ഗോശാലയില്‍ കോവിഡ് ചികിത്സാ കേന്ദ്രം. ഗോമൂത്രവും പശുവിന് പാലും നെയ്യും വരെ കോവിഡ് പ്രതിരോധ മരുന്നായി നല്‍കിയാണ് ഇവിടെ ചികിത്സ നടത്തുന്നത്. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ തെടോഡ ഗ്രാമത്തിലാണ് ‘വേദലക്ഷണ പഞ്ചഗവ്യ ആയുര്‍വേദ...
ഡോളറിന് മുന്നില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു. 74.05 ല്‍ നിന്ന് വിനിമയനിരക്ക് 73.26വരെ കരുത്ത് കാണിച്ച ശേഷം വാരാന്ത്യം 73.30 ലാണ്.
നടന് വിവേകിന്റെ മരണത്തെ തുടര്‍ന്ന് മന്‍സുര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു.
ന്യൂഡല്‍ഹി:രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കുറിനിടെ 3,66,1561 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 3,754 കോവിഡ് കോവിഡ് മരണങ്ങള് സ്ഥിരികരിച്ചു. കഴിഞ്ഞ ദിവസം 3,53,818 പേര് രോഗമുക്തി...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയെ സഹായിക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്വരൂപിച്ച മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ദുബൈ വഴി എത്തിക്കും. എമിറേറ്റ്സ് വിമാന കമ്പനി ഇതിനായി മാത്രം 95 സര്‍വീസുകളാണ് ഇന്ത്യയിലേക്ക് നടത്തുക....
സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് നിലവില്‍ വാതം തുടരുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം ഇന്ന് പരിഗണിക്കും.
കോവിഡ് മരണങ്ങള് പെരുകുമ്പോള്‍ ശ്മശാനത്തില്‍ നിന്നും മൃതദേഹങ്ങളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സംഘം ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍
കുട്ടിയുടെ കഴുത്തിന് പിടികൂടിയ പുലി 500 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോവകയായിരുന്നു.വനത്തിനുള്ളില്‍ വെച്ച് കുട്ടിയെ കണ്ടെത്തുമ്പോഴേക്കും മരിച്ചിരുന്നു
ശ്വാസകോശ പ്രവര്‍ത്തനങ്ങള്‍ ബാധിക്കപ്പെടുന്നത് മാത്രമല്ല വൈറസ് ബാധയോടനുബന്ധിച്ച് രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാനിടയാകുന്നതും കോവിഡ്രോഗിയുടെ നില ഗുരുതരമാക്കുകയും മരണം വരെ സംഭവിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നതായി വിദഗ്ധര്‍. ആഗോളതലത്തില്‍ കോവിഡ് രോഗികളില്‍ 14-28 ശതമാനം പേരില്‍ ഡീപ് വെയിന്‍...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍ ‘ലാന്‍സെറ്റ്’ രംഗത്ത്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനേക്കാള്‍ പ്രധാനമന്ത്രി ശ്രദ്ധകൊടുത്തത് ട്വിറ്ററില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ഇല്ലാതാക്കാനാണൈന്ന് പുതിയ ലക്കം ലാന്‍സെറ്റിന്റെ എഡിറ്റോറിയല്‍ പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത്...