ആഴ്ചയില്‍ ഒരു ദിവസം ആളുകള്‍ ഗോശാലയിലെത്തി ചാണകവും മൂത്രവും കൊണ്ട് ശരീരം പൊതിയും
കോവിഡ് രോഗബാധ മൂലം പത്താക്ലാസ്സ് വിദ്യാര്‍ഥികളുടെ പരീക്ഷ റദ്ദാക്കിയ സി.ബി.എസ്.ഇ, പ്രത്യേക മൂല്യനിര്‍ണയ സംവിധാനമുപയോഗിച്ച് ഫലം പ്രഖ്യാപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു
കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന വാക്സിനില്‍ എഴുപതു ശതമാനവും രണ്ടാം ഡോസുകാര്‍ക്കായി മാറ്റിവയ്ക്കാന്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്കി
നാല് സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 % ല്‍ താഴെയായി
ന്യൂദല്‍ഹി: യോഗ ഗുരു ബാബാ രാംദേവിനെതിരെ പരാതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്ജ്യോത് ദാഹിയ. കോവിഡ് ബാധിതരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് രാംദേവിനെതിരെ ദാഹിയ പരാതി നല്‍കിയത്. രോഗബാധിതരായവരോട്...
റായ്പൂര്‍: ചത്തീസ്ഗഡില്‍ തലക്ക് ലക്ഷങ്ങള്‍ വിലയിട്ട മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളുള്‍പ്പെടെ 50ലധികം മാവോവാദികള്‍ക്ക് കോവിഡ് ബാധിച്ചതായി പൊലീസ്. ഇവര്‍ സുക്മ, ബിജാപൂര്‍ ജില്ലകളിലെ ജാഗര്‍ഗുണ്ട, ബസഗുഡ, ക്രിസ്താരം, പാമേഡ് തുടങ്ങിയ മാവോവാദി ബെല്‍റ്റുകളില്‍ കഴിയുകയാണെന്ന് ബസ്തര്‍...
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇടത്തരം ചെറുകിട വ്യവസായ ശാലകള്‍ പിടിച്ചു നില്ക്കാനാവാതെ വിയര്‍ക്കുമ്പോള്‍ തൊഴില്‍ നഷ്ടം സംഭവിക്കുന്നത് ലക്ഷങ്ങള്‍ക്ക്. കഴിഞ്ഞ മാസം മാത്രം 34 ലക്ഷം പേര്‍ക്ക് രാജ്യത്ത് തൊഴില്‍ നഷ്ടമായതായാണ് കണക്ക്.സ്വകാര്യ ഗവേഷണ...
ഭോപ്പാല്‍: വാഹനത്തിന് പണമില്ലാത്തതിനാല്‍ മകളുടെ മൃതദേഹം കട്ടിലില്‍ കിടത്തി പിതാവ് ചുമന്നത് 35 കിലോമീറ്റര്‍. പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിക്കാനായിരുന്നു അച്ഛന്റെ ഈ ത്യാഗം. മധ്യപ്രദേശിലെ സിന്‍ഗ്രൗലി ഗ്രാമത്തിലാണ് മന:സാക്ഷിയെ പിടിച്ചുലച്ച സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍...
കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ ഭീതി പരത്തി യു.പിയിലെ യമുനാ നദിയിലും ബിഹാറില്‍ ഗംഗാ നദിയിലും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു. സംഭവം ഇരു സംസ്ഥാനങ്ങളേയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ യമുനാ നദിയിലൂടെ ഒഴുകി വരുന്നത് നിരവധി...
സൊഹ്റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ പുതിയ തമിഴ്നാട് ഡിജിപിയായി നിയമിച്ച് സ്റ്റാലിന് സര്‍ക്കാര്‍