നിലവില്‍ രാജ്യത്തെ ജില്ലകളില്‍ നാലില്‍ മൂന്നിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തിന് മുകളിലാണ്
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ യുപി ഭാഗത്തുനിന്നും ഒഴുക്കിവിട്ടതാണെന്നാണ് ആരോപണം. കോവിഡ് പ്രതിസന്ധിക്കിടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ നേരത്തെയും രംഗത്തുവന്നിരുന്നു. രാജ്യത്തിനു വേണ്ടത് ശ്വസിക്കാനുള്ള ഓക്സിജനാണെന്നും പ്രധാനമന്ത്രിക്ക് താമസിക്കാനുള്ള...
മെഡിക്കല്‍ ഓക്സിജന്റെ വര്‍ധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്ത് ഇന്ത്യന്‍ ഓയില്‍ ഓക്സിജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. പാനിപ്പട്ട് റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ കോംപ്ലക്സിലെ മോണോ എത്തിലിന്‍ ഗ്ലൈക്കോള്‍ (എംഇജി) പ്ലാന്റാണ് ഓക്സിജന്‍ ഉല്പാദന യൂണിറ്റായി മാറ്റിയത്. ഡല്‍ഹി,...
മധ്യപ്രദേശ് സാംസ്കാരിക മന്ത്രിയായ ഉഷ താക്കൂറാണ് വിചിത്രവാദവുമായി രംഗത്തെത്തിയത്
മൂന്ന് തവണ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യനായിരുന്ന അദ്ദേഹം 1982 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സെമിഫൈനലിലെത്തിയിരുന്നു
പട്ന: ഭര്‍ത്താവിന് ചികിത്സ തേടിയെത്തിയ യുവതിക്ക് നേരെ സ്വകാര്യ ആശുപത്രിയില്‍ ലൈംഗീകതിക്രമം. ബിഹാറിലെ ഭഗല്‍പുരിലെ ഗ്ലോക്കല്‍ ആശുപത്രിയിലെ ജീവനക്കാരനെതിരെയാണ് പരാതി. ജീവനക്കാരന് ദുരുദ്ദേശത്തോടെ സമീപിച്ചെന്നും ഡോക്ടര്‍മാര്‍ ഭര്‍ത്താവിനെ അവഗണിച്ചെന്നും ഇവര്‍ ആരോപിച്ചു. മായാഗഞ്ച്, പട്ന ആശുപത്രികളിലെ...
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ബിഹാറിലെ ബക്സറില് ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്ന് ഒരു ദിവസം പിന്നിടുമ്പോള്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്ത് ഉത്തര്‍പ്രദേശിലെ ഗാസിപുരും. ബിഹാറിലെ ബക്സറില് നിന്ന് 55...
ഗില്ലി, കുരുവി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ തമിഴ് നടന് മാരന് (48) കോവിഡ് ബാധിച്ചു മരിച്ചു
അഹമ്മദാബാദ്: കോവിഡിനെ പ്രതിരോധിക്കുമെന്ന തെറ്റിദ്ധാരണയില്‍ ചാണകം ഉപയോഗിച്ച് ചികിത്സ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് അശാസ്ത്രീയമാണെന്നും ആരോഗ്യ വിദഗ്ധര്‍. ചാണകം കോവിഡിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഇത് മറ്റ് രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. രാജ്യത്ത്...
കോവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തുമ്പോഴും മരണ നിരക്ക് കുതിച്ചുയരുകയാണ്