പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ പുതിയ സി .ബി .ഐ ഡയറക്ടെറെ തിരഞ്ഞടുക്കാനുള്ള ഉന്നതതല സമിതി യോഗം മേയ് 24 ന് ചേരും. ചിഫ് ജസ്റ്റിസ് എന്‍. വി രമണ ലോകസഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞജ്ന്‍...
തമിഴ്നാട്ടില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ ജീവന് നഷ്ടമായ ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ ജീവന് നഷ്ടപ്പെട്ട ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുമെന്നാണ്...
37.10 ലക്ഷം സജീവ കോവിഡ് കേസുകള്‍ ആണ് നിലവില്‍ രാജ്യത്തുള്ളത്.
കോവിഡ് വ്യാപനത്തിനിടയിലും തെരഞ്ഞെടുപ്പ് നടത്തിയതിനെതിരെ സര്‍ക്കാരുകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. തെരഞ്ഞെടുപ്പ് തടയണമെന്ന് ആവശ്യപ്പെടാതിരുന്ന മറ്റ് കോടതികളെയും അലഹബാദ് ഹൈക്കോടതി കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ കോവിഡ് മൂലം...
മൂന്നു ആഴ്ചകള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇതുവരെ തീരുമാനം കോടതിയെ അറിയിച്ചില്ലെന്ന് കോടതി പറഞ്ഞു. മെയ് 19നകം ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നദികളില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് രോഗ്യവ്യാപനത്തെ കാര്യമായി ബാധിക്കില്ലെന്ന് ഐഐടി കാണ്‍പൂരിലെ പ്രൊഫസര്‍ സതീഷ് താരെ അഭിപ്രായപ്പെട്ടു
എല്ലാവര്ക്കും വാക്സീന് സൗജന്യമായി വിതണം ചെയ്യുക, സെന്‍ട്രല്‍ വിസ്ത നിര്‍മാണം നിര്‍ത്തിവയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്
നാളെ ഡല്‍ഹി തുറക്കുകയാണെങ്കില്‍ അത് ഒരു ദുരന്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഓക്സിജന്‍ ക്ഷാമം അടക്കം കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു
അക്രമവും ഭീതിയും സൃഷ്ടിച്ച് കിഴക്കന്‍ ജറുസലേം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാമാണ് അക്രമങ്ങളെന്നും മുസ്ലിം ലീഗ് വിലയിരുത്തി