മുഖ്യമന്ത്രി നിതീഷ് കുമാറാണ് ലോക്ക്ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചത്
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ല
വാക്സിന് അപര്യാപ്തതയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടായിരുന്നു മന്ത്രിയുടെ പ്രതികരണം
ലഖ്നൗ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നേഴ്സ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. കൊല്ലം സ്വദേശിനി രഞ്ജുവാണ്് മരിച്ചത്. ആശുപത്രിയില്‍ നിന്ന് ശരിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.കഴിഞ്ഞ മാസമാണ് രഞ്ജു നേഴ്സ് ആയി ആശുപത്രിയില്‍ പ്രവേശിച്ചത്. കോവിഡ്...
ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന്റെ ഇടവേള കൂട്ടണമെന്ന് കേന്ദ്ര സര്‍ക്കാറിന് വിദഗ്ധ സമിതി നിര്‍ദേശം. രണ്ടാം ഡോസ് വാക്സിന് 12 മുതല്‍ 16 ആഴ്ചയില്‍ എടുത്താല്‍ മതി എന്നാണ് സമിതിയുടെ ശുപാര്‍ശ. നിലവില്‍ ആറു മുതല്‍ എട്ട്...
സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി കെ.എസ്.ആര്.ടി.സിഡ്രൈവര്മാരുടെ സേവനം ലഭ്യമാക്കുമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു. ഓക്സിജന്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള ടാങ്കറുകള്‍...
ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജൂണ്‍ 27ന് നടത്താനിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ മാറ്റിവെച്ചു. ഒക്ടോബര്‍ 10 പരീക്ഷകള്‍ നടത്തുമെന്ന് യു പി എസ് സി അറിയിച്ചു. യു പി എസ്...
നാവിക സേനയുടെ ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് ടബാര്‍ എന്നീ കപ്പലുകളിലാണ് ഓക്സിജന്‍ എത്തിച്ചത്.
പറ്റ്ന: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്നത് തുടരുന്നു. യു.പിയിലെ ഗഹ്മാറില് നിന്നും ഇന്നലെ 25 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. യു.പിയും ബിഹാറും പരസ്പരം പഴി ചാരുമ്പോഴും മൃതദേഹങ്ങള്‍ കൂട്ടത്തോടെ നദിയില്‍...
ചെന്നൈ : ചെന്നൈയിലെ ജനറൽ ആശുപത്രിയിൽ 4 കോവിഡ് രോഗികൾ ചികിത്സ കിട്ടാതെ മരിച്ചു. നാലു മണിക്കൂറോളം നേരമാണ് ചികിത്സയ്ക്കുവേണ്ടി ഇവർ ആശുപത്രിക്ക് മുൻപിൽ നിന്നത്. ഡോക്ടർമാരെ ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും ഇവരെ രക്ഷിക്കാനായില്ല. സംഭവത്തിൽ...