37,73,802 സജീവ കോവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.
ഗംഗയോട് ചേര്‍ന്ന വിദൂര ഗ്രാമങ്ങളില്‍ മരിച്ച കോവിഡ് രോഗികളുടെ മൃതദേഹങ്ങളാണ് ഇവയെന്ന് അധികൃതര്‍ പറഞ്ഞതായും ഏഷ്യന്‍ ഏജ്' റിപ്പോര്‍ട്ട് പറയുന്നു
ഇന്ത്യയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആയിരക്കണക്കിന് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റുകളും മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിതരണം ചെയ്യുന്ന റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് വാക്സിന്റെ ഒരു ഡോസിന് 995.40 രൂപയാകും. വാക്സിനെ ഇന്ത്യയിലെ വിതരണക്കാരായ ഡോക്ടര്‍ റെഡ്ഡീസ് ലബോറട്ടറീസാണ് ഈ വിവരം അറിയിച്ചത്. ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ...
ന്യൂഡല്‍ഹി : കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി. വി ശ്രീനിവാസിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ച ഫണ്ടിന്റെ ഉറവിടവുമായി ബന്ധപ്പെട്ട...
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന രോഗികളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേര്‍ക്ക കോവിഡ് സ്ഥിരികരിച്ചു. 4000 പേര് കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 37,04,893 ആയി. കഴിഞ്ഞ...
ഡോക്ടര്‍ വി കെ പോള്‍ അധ്യക്ഷനായ നാഷണല്‍ എക്സ്പെര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്സിന് അഡ്മിനിസ്ട്രേഷനാണ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്.
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രില്‍ മാസം നടക്കേണ്ട പരീക്ഷകള്‍ സിബിഎസ്ഇ മാറ്റിവച്ചിരുന്നു.
ഇതുവരെ നൂറിനടുത്ത് മൃതദേഹങ്ങളാണ് ഗംഗ നദിയില്‍ നിന്ന് കണ്ടെത്തിയത്
എന്നാല്‍ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വിലക്കേര്‍പ്പെടുത്തി