മഴയില്‍ തെരുവിലൂടെ നടന്ന് പോകുന്ന സ്ത്രീ തലനാരിഴക്ക് വന്‍ അപകടത്തില്‍നിന്നും രക്ഷപ്പെടുന്നത് സി.സി.ടി.വിയില്‍ പതിയുകയായിരുന്നു
ഇപ്പോള്‍ മൃതദേഹം ടയറുകള്‍ ഉപയോഗിച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മേയ് നാലിന് നടത്താനിരുന്ന പത്താക്ലാസ്സ് പരീക്ഷ സി.ബി.എസ്.ഇ റദ്ദാക്കിയിരുന്നു
നേരത്തെ രോഗമുക്തരായവര്‍ക്ക് രോഗം ഭേദമായി ആറ് മാസത്തിന് ശേഷം വാക്സിന് സ്വീകരിക്കാമെന്ന് എന്‍.ടി.എ.ജി.ഐ ശുപാര്‍ശ ചെയ്തിരുന്നു
ഏപ്രില്‍ അഞ്ചിന് ശേഷം ഇത് രണ്ടാം തവണയാണ് കോവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തില്‍ താഴെയാകുന്നത്
ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന ഗുല്‍സാ കുമാരിയും ഗുര്‍വീന്ദര്‍ സിങ്ങുമാണ് സംരക്ഷണം തേടി കോടതിയെ സമീപിച്ചത്
ബിജെപി സംസ്ഥാന പ്രസിഡന്റ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഇനിയെങ്കിലും ഗോമൂത്രത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തതിനാണ് കേസ്
ന്യൂഡല്‍ഹി: അടുത്തയാഴ്ചയോടെ കോവിന്‍ പോര്‍ട്ടല്‍ പ്രാദേശിക ഭാഷകളിലും ലഭ്യമാകും. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ഹിന്ദി ഉള്‍പ്പെടെ 14 ഭാഷകളിലാണ് പോര്‍ട്ടല്‍ ലഭ്യമാകും
ഡല്‍ഹിയില സ്വകാര്യ ആശുപത്രിയില്‍ ഏതാനും ദിവങ്ങളായി ചികിത്സയിലായിരുന്നു
രാജ്യത്തെ ആകെ മരണം 2,78,719 ആയി