സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ നാളെ (23 മെയ്, 2021) തടസ്സം നേരിടുമെന്ന് അറിയിപ്പ്
അലോപ്പതിക്കെതിരെ രാംദേവ് നടത്തിയ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി
ജനനത്തീയതി, വിലാസം, പാസ്പോര്‍ട്ട്, ഫോണ്‍നമ്പര്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവയാണ് ചോര്‍ന്നതെന്ന് കമ്പനി പ്രസ്താവനയിലൂടെ വെള്ളിയാഴ്ച അറിയിച്ചു.
കിറ്റിന് ഏപ്രിലില്‍ തന്നെ ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ചിരുന്നു. പ്രതിരോധ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആന്റ് അലൈഡ് സയന്‍സസിലെ (ഡി.ഐ.പി.എ.എസ്) ശാസ്ത്രജ്ഞരാണ് ഡല്‍ഹിയിലെ ഒരു സ്വകാര്യ കമ്പനിയുമായി ചേര്‍ന്നു തയാറാക്കിയ തദ്ദേശീയ കിറ്റിന് പിന്നില്‍
വാഷിങ്ങ്ടണ്‍: ഇന്ത്യയില്‍ കോവിഡ് സാഹചര്യം ഗുരുതമെന്ന് ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ മറ്റ് വികസ്വര രാജ്യങ്ങള്‍ക്ക് വലിയ പാഠമാണ് നല്‍കുന്നത്. ഇന്ത്യയിലെ ആരോഗ്യരംഗം വളരെ അതികം തകര്‍ന്നതായും ഐ എം എഫ്...
ഇടക്കാലജാമ്യം തേടിയുള്ള അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
ഈ വര്‍ഷം ഫെബ്രുവരിയില്‍ പരിസ്ഥിതിപ്രവര്‍ത്തകയായ ഗ്രെറ്റ തുന്‍ബര്‍ഗ് ട്വിറ്ററില്‍ പങ്കുവച്ച ഒരു ഡോക്യുമെന്റാണ് വിവാദമായത്.
അമൃത്സര്‍: രാജ്യത്തിന് അനുകരണീയമായ വിധത്തില്‍ വീണ്ടും ഒരു പഞ്ചാബ് മോഡല്‍. കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടമായ കുഞ്ഞുങ്ങളെ ഏറ്റെടുത്ത് പഞ്ചാബ് സര്‍ക്കാര്‍. ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസത്തിനൊപ്പം സാമൂഹ്യ സുരക്ഷ പെന്‍ഷനായി പ്രതിമാസം 1500 രൂപയും...
രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,95,525 ആണ്
മുംബൈ ബാര്‍ജ് ദുരന്തത്തില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി