മുംബൈ: രാജ്യത്ത് ഇന്ധനവില നൂറ് കടന്നു. ഒരു ലീറ്റര്‍ പെട്രോളിന് മുംബൈയില്‍ 100.19 രൂപയാണ് ഇന്നത്തെ വില.പെട്രോളിന് 26 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ഒരു മാസത്തില്‍ പതിനഞ്ചാം തവണയാണ് ഇന്ധനവിലയില്‍ വര്‍ധനവ്...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,73,790 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് ഇതുവരെ 2,77,29,247 പേര്‍ക്ക് കോവിഡ് ബാധിതരായി.22,28,724 സജീവ...
മുംബൈ: എല്‍ഗാര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് തലോജ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ സ്റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. 15 ദിവസത്തെ ചികിത്സക്കായി സബര്‍ബന്‍ ബന്ദ്രയിലെ ഹോളി ഫാമിലി...
ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ ബാക്ടീരിയല്‍-ഫംഗല്‍ അണുബാധയുണ്ടാകുന്ന 56 ശതമാനം കേസുകളിലും മരണം സംഭവിക്കുന്നതായി ഐസിഎംആറിന്റെ പഠനം. രാജ്യത്തെ പത്തോളം ആശുപത്രികളില്‍ 2020 ജൂണ്‍-ആഗസ്റ്റ് മാസങ്ങളിലായാണ് പഠനം നടന്നത്. അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഐസിയുവിലും വാര്‍ഡിലും പ്രവേശിപ്പിക്കപ്പെട്ട രോഗികളിലാണ്...
ബി.ജെ.പിക്ക് രാജ്യസഭയില്‍ ഒറ്റക്ക് ഭൂരിപക്ഷമെന്ന സ്വപ്നം രണ്ടാം മോദി സര്‍ക്കാറിന്റെ കാലത്ത് യാഥാര്‍ത്ഥ്യമായേക്കില്ല.
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹില്‍ തിങ്കളാഴ്ച മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കഴിഞ്ഞ ദിവസം 1100 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 1.5 ആണ് ഡല്‍ഹിയിലെ ടെസ്റ്റ്...
ന്യൂഡല്‍ഹി: കുടലില്‍ മാരകമായ തകരാര്‍ വരുത്തുന്ന ഫൈറ്റ് ഫംഗസ് രോഗം ഡല്‍ഹി എസ്.ജി.ആര്.എച്ച് ആശുപത്രിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. കഠിനമായ വയറുവേദന, ഛര്‍ദ്ദി, മലബന്ധം തുടങ്ങിയ അസുഖങ്ങളോടെ ഈ മാസം 13-ന് ആശുപത്രിയിലെത്തിയ 49-കാരിയായ സ്ത്രീക്കാണ്...
ന്യൂഡല്‍ഹി: തിങ്കളാഴ്ച ഇന്ത്യന്‍ വിപണിയിലെത്തിയ ആന്റിബോഡി മിശ്രിതം കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് മേദാന്ത ആശുപത്രി ഡയറക്ടറായ ഡോ. നരേഷ ട്രെഹാന്‍. കാസ്ഐറിവ്ഐമാബ്, ഇംദേവ്ഐമാബ് എന്നീ ആന്റിബോഡികളുടെ മിശ്രിതമാണ് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിബോഡി...
മുംബൈ: കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ കുറിച്ചുളള ആശങ്ക ഉയരുന്നതിനിടയില്‍ കുട്ടികള്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ ശിശുരോഗവിദഗ്ധരുടെ കര്‍മസേന രൂപീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. 14 ശിശുരോഗവിദ്ഗ്ധര് ഉള്‍പ്പെടുന്ന കര്‍മസേനക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. കോവിഡ്...
തെങ്ങിന് കാവി പെയിന്റടിക്കുന്ന പ്രഫുല്‍ പട്ടേലിനോട് 'എന്റെ വീട്' എന്ന് കരയുന്ന ലക്ഷദ്വീപുകാരന്റെ കാര്‍ട്ടൂണ്‍ ആണ് ഭൂഷണ് പങ്കുവെച്ചിരിക്കുന്നത്