ന്യൂഡല്‍ഹി:സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതിതി തള്ളി. ദേശീയ പ്രാധാന്യമുള്ള പദ്ധതിയായതിനാല്‍ നിര്‍ത്തിവെയ്ക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞതു ഹര്ജിക്കാരന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. 20,000 കോടി രൂപ...
രാജ്യത്ത് ഇതുവരെ 3,29,100 പേര് കോവിഡ് ബാധിച്ച് മരിച്ചു.
കേന്ദ്രം തിരികെ വിളിച്ച ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപധ്യായ നാളെ ഡല്‍ഹിയില്‍ ഹാജരായേക്കില്ല
മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലില്‍ കഴിയുന്ന സാമൂഹ്യ പ്രവര്ത്തകന് ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് കോവിഡ് സ്വീകരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് നടത്തിയ...
ന്യൂഡല്‍ഹി: അമേത്തിലെ കോവിഡ് രോഗികള്‍ക്ക് സഹായവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പതിനായിരം കോവിഡ് കിറ്റുകളും ഹോം ഇന്സുലേഷനുമാണ് രാഹുല്‍ ഗാന്ധി അമേത്തി മണ്ഡത്തില്‍ എത്തിച്ചു. മുന്‍പ് ഓക്സിജന്‍ സിലിണ്ടറുകളും മണ്ഡലത്തില്‍ എത്തിച്ചിരുന്നു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വ്യാജ ഇമേജ് സംരക്ഷിക്കാന്‍ കേന്ദ്രമന്തിമാര്‍ നിര്‍ബന്ധിതരാകുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വറ്ററിലൂടെയാണ് രാഹുല്‍ പ്രതികരിച്ചത്. PM की झूठी छवि के लिए किसी भी विभाग का मंत्री किसी...
ചത്തീസ്ഗഡിലെ ഗൗരേല-മാര്‍വാഹി ജില്ലയിലാണ് കന്നുകാലി മോഷ്ടാവെന്ന് ആരോപിച്ച് സൂരത് ബന്ജാര (45) എന്ന യുവാവിനെയാണ് ജനക്കൂട്ടം തല്ലിക്കൊന്നത്. ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗൗരേല പൊലീസ് സ്റ്റേഷന് പരിധിയിലെ സല്‍ഹേഗോരി ഗ്രാമത്തിലാണ് സംഭവം...
ചെന്നൈ: രണ്ട് വര്‍ഷം മുമ്പ് നിതിത കൗള്‍ എന്ന യുവതിയുടെ വേദന നിറഞ്ഞ ചിത്രം രാജ്യമെങ്ങും കണ്ണീരോടെ നെഞ്ചേറ്റിയിരുന്ന. കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഭര്‍ത്താവ് മേജര്‍ വിഭുതി ശങ്കര്‍ ധൗണ്ടിയാലിന്റെ പതാക പൊതിഞ്ഞ...
ഇതിനായി സംസ്ഥാനങ്ങളുടെ നിലപാട് എഴുതിയറിയിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു
ആദ്യ ഡോസിന്റെ വിവരങ്ങള്‍ കോവിന്‍ സൈറ്റില്‍ രേഖപ്പെടുത്തുകയും തുടര്‍ന്നു രണ്ടാം ഡോസിന്റെ വിവരവും രേഖപ്പെടുത്തിയതിന് ശേഷം അന്തിമ സര്‍ട്ടിഫിക്കറ്റ് നല്‍കും