54 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്
നെല്ലൂര്‍ ആശുപത്രിയില്‍ വച്ചാണ് ഇയാള്‍ മരിച്ചത്. ഓക്സിജന്റെ അളവ് താഴ്ന്നതിനെ തുടര്‍ന്ന് കോട്ടയ്യയെ വെള്ളിയാഴ്ച രാത്രിയോടെ നെല്ലൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
എ.ടി.എമ്മുകളില്‍ നിന്ന് പ്രതിമാസം നാല് തവണ മാത്രമാണ് ബേസിക്സ് സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് പണം പിന്‍വലിക്കാനാകുക
നിലവിലെ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയെ ഡല്‍ഹിയിലേക്ക് അയക്കാന്‍ സാധിക്കില്ലെന്ന് മമത കത്തില്‍ വ്യക്തമാക്കിയിരുന്നു
ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്തെത്തിച്ച ചാനലിനെതിരെ ആയിരിക്കുമോ അടുത്ത രാജ്യദ്രോഹ കുറ്റം ചുമത്തുകയെന്ന് ജസ്റ്റിസ് ഡിവൈ.ചന്ദ്രചൂഡും ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവും ഉള്‍പ്പെട്ട ബെഞ്ച് പരിഹാസരൂപേണ ചോദിച്ചു
അലോപ്പതി അശാസ്ത്രീയമാണെന്ന ബാബാ രാംദേവിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു
കൊച്ചി: ലക്ഷദ്വീപ് ഒരാഴ്ചത്തേക്ക് അടച്ചിടും. അഞ്ച് ദ്വീപുകളാണ് അടച്ചിടുക. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ എര്പ്പെടുത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.. ദ്വീപിലെ പ്രതിഷേധത്തിന്റെ പശ്ചാത്തിലാണ് സമ്പൂര്‍ണ്ണ അടച്ചിടലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കവരത്തി, അമനി, കല്‍പെയ്നി,മിനിക്കോയ് എന്നിവിടങ്ങളില്‍ മുമ്പ് തന്നെ...
മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സര്‍ക്കാരിന്റെ ഈ നടപടിയെ മുസ്ലിംലീഗ് പാര്‍ലിമെന്റിലും ശക്തമായി എതിര്‍ത്തിരുന്നു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ വാക്സിന് നയത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. കേന്ദ്രത്തിനും സംസ്ഥാനത്തിനും വാക്സിന് രണ്ട് വില ഈടാക്കുന്നതിലെ യുക്തി എന്താണെന്ന് കോടതി ചോദിച്ചു. വാക്സിന് നയത്തിലെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിച്ച് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍...
കൊല്‍ക്കത്ത: ബംഗാള്‍ ചീഫ് സെക്രട്ടിയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ച് അയക്കാന്‍ സാധിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലാണ് ഉത്തരവ് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് മമത വ്യക്തമാക്കിയത്. കോവിഡ് വ്യാപനം അടക്കം തുടരുന്നു. നിര്‍ണായകമായ...