ഡല്‍ഹിയില്‍ മാത്രം 107 ഡോക്ടര്‍മാര്‍ മരിച്ചു. കേരളത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ രോഗം ബാധിച്ച് മരിച്ചതായും ഐഎംഎ വ്യക്തമാക്കി
വിരമിച്ച സുപ്രീം കോടതി ജസ്റ്റീസ് അരുണ്‍ കുമാര്‍ മിശ്ര ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായി ചുമതലയേല്‍ക്കും
ഗോവ, മണിപ്പുര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നിലവിലെ ഭരണം 2022 മാര്‍ച്ചില്‍ അവസാനിക്കും
കുട്ടികളില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി നീതി ആയോഗ് അംഗം ഡോ വി കെ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു
ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം മെയ് ഏഴ് മുതല്‍ 69 ശതമാനത്തോളം കേസുകള്‍ കുറഞ്ഞെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു
അമേരിക്കന്‍ കോവിഡ് പ്രതിരോധ വാക്സിനായ ജോണ്സണ് ആന്‍ഡ് ജോണ്സണ് നിലവില്‍ ഒറ്റ ഡോസാണ് നല്‍കുന്നത്
ലക്ഷദ്വീപില്‍ കലക്ടര്‍ക്കു നേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം
ന്യൂഡല്‍ഹി: സുപ്രീം മുന്‍ കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷനാകും. അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ മിശ്രയുടെ പേരാണ് ശുപാര്‍ശ ചെയ്തയ്. എന്നാല്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം...
ലക്ഷദ്വീപില്‍ നിന്ന് ഹെലികോപ്റ്ററില്‍ രോഗികളെ കൊച്ചിയില്‍ എത്തിക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ തയാറാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം
ലക്ഷദ്വീപില്‍ തദ്ദേശവാസികളുടെ അഭിപ്രായം മാനിക്കാതെ പുതിയ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍