ന്യൂഡല്‍ഹി: രാജ്യത്ത് 5ജി വയര്‍ലെസ് നെറ്റ്വര്‍ക്ക് സംവിധാനം നടപ്പാക്കുന്നതിനെതിരെ നടി ജൂഹി ചൗള നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ചെലവു സഹിതം തള്ളി. കൃത്യമായ കാര്യകാരണങ്ങളില്ലാതെ നല്കിയ ഹര്‍ജി ന്യൂനതകള്‍ ഉള്ളതും കോടതിയുടെ വിലപ്പെട്ട സമയം...
സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് പുതിയ നടപടി എന്നാണ് വിശദീകരീകരണം
അണ്‍ലോക്ക് 2.0യുടെ ആദ്യഘട്ടത്തില്‍ 18 ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്
പലചരക്ക് കട, പച്ചക്കറി കട. ഇറച്ചി മീന്‍ വില്‍ക്കുന്ന കടകള്‍ എന്നിവ രാവിലെ ആറ് മണി മുതല്‍ അഞ്ച് മണി വരെ എല്ലാ ജില്ലകളിലും തുറക്കാന്‍ അനുമതിയുണ്ട്
ഇന്ത്യയ്ക്ക് അതിന്റെ ആര്‍ജിതമായ ശക്തിക്കൊത്ത് കോവിഡിനെതിരെ പ്രവര്‍ത്തിക്കാനില്ല. ഭരണതലത്തിലെ ആശയക്കുഴപ്പം മൂലമുണ്ടായ ദയനീയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇതിനു കാരണമായത്
3380 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് മൂലം മരിച്ചത്
250 രൂപ വിലയുള്ളതാണ് ഈ സ്വയം പരിശോധന കിറ്റ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 96.81 രൂപയും ഡീസല്‍ 92.11 രൂപയുമായി വര്‍ധിച്ചു
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ അണ്‍ലോക്ക് നടപടികള്‍ ആരംഭിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍