ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന് എതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ വാക്സിന് ക്ഷാമത്തെക്കാള്‍ സര്‍ക്കാറിന് പ്രാധാന്യം ട്വിറ്ററിലെ ബ്ലുടിക്കാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. ബ്ലുടിക്ക് നിലനിര്‍ത്താന്‍ മാത്രമാണ് സര്‍ക്കാര്‍ പോരാട്ടം നടത്തുന്നത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ब्लू...
മൂന്ന് മാസത്തെ ചികിത്സയ്ക്കിടെ മരണനിരക്ക് 46 ശതമാനം വരെ ഉയരാമെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്
അതേസമയം, തങ്ങളുടെ അറിവോടെയല്ല സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്
വെള്ളിയാഴ്ചയാണ് ഇയാളെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തത്
2677 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് മൂലം മരിച്ചത്
തൊഴില്‍ സമയത്ത് ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു
ഐടി നിയമപ്രകാരം പുതിയ മാനദണ്ഡങ്ങള്‍ അനുസരിക്കാന്‍ ട്വിറ്ററിന് അവസാന അവസരം നല്കി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേന്ദ്രം ട്വിറ്ററിന് അവസാനത്തെ നോട്ടീസും അയച്ചു
ന്യൂഡല്‍ഹി: കോവിഡ് പശ്ചാലത്തില്‍ 2021 -ലെ നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീങ് ടെസ്റ്റ് മാറ്റിവച്ചു.ഇനിയൊരു അറിപ്പുണ്ടാകുന്നത് വരെയാണ് പരീക്ഷമാറ്റിവച്ചത്.
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് നിര്‍ണയ മാനദണ്ഡം തീരുമാനിക്കുന്നതിനായി സി.ബി.എസ്.ഇ ഇന്നതാധികാര കമ്മിറ്റിക്കു രൂപം നല്കി. പത്ത് ദിവസത്തിനകം കമ്മിറ്റി അന്തിമ റിപ്പോര്‍ട്ട് സി.ബി.എസ്.ഇക്ക് കൈമാറും. മാനദണ്ഡം തീരുമാനിക്കുന്നതിനായി കമ്മിറ്റി...
ശനിയാഴ്ചയാണ് വെങ്കയ്യ നായിഡുന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലെ ബ്ലൂടിക്ക് ഒഴിവാക്കിയത്