കോവിഡ് മഹാമാരി കാര്യമായി ബാധിച്ച ആഭ്യന്തര വിമാന സര്‍വീസ് മേഖലയാണ് രണ്ടു ഡോസ് വാക്സീന് എടുത്തവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന ആവശ്യം മന്ത്രാലയങ്ങള്‍ക്കു മുന്നില്‍ വച്ചത്
പുനെ മെട്രോപൊളീറ്റന്‍ റീജിയണ്‍ ഡവലപ്മെന്റ് അതോറിറ്റിയുടെ അഗ്നിശമന യൂനിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു
വീടുകള്‍ സന്ദര്‍ശിച്ച് വാക്സിന് വേണ്ടി സ്ലോട്ട് ബുക്ക് ചെയ്യാനായി ബിഎല്‍ഒയുടെ നേതൃത്വത്തില്‍ ടീം രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനത്തിനും പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നയം മാറ്റിയിരിക്കുന്നത്
ബ്രസീല്‍, ബ്രിട്ടന് എന്നീ രാജ്യങ്ങളില്‍ നിന്ന് വന്നവരിലാണ് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. വാക്സിന് നയത്തിലെ മാറ്റങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കും എന്നാണ് പ്രതിക്ഷിക്കുന്നത്.
ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,00,636 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,89,09,957 ആയി. രാജ്യത്ത് ഇതുവരെ 1,774,399 പേര്‍ക്ക് കോവിഡ് മുക്തരായി. ആകെ കോവിഡ്...
മൈസുരു ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ രോഹിണി സിന്ധൂരി, മൈസൂരു സിറ്റി കോര്പ്പറേഷന് (ഐഎംസി) കമ്മിഷണര്‍ ശില്പ നാഗിനെയുമാണ് സ്ഥലംമാറ്റിയത്
ഇന്ത്യയിൽ നൽകിവരുന്ന കോവിഷീൽഡ് വാക്സിൻ സഊദിയിൽ ലഭ്യമായ അസ്ട്രസെനക(Astra Zeneca) വാക്സിന് തുല്യമാണെന്ന് സഊദി വ്യക്തമാക്കി
ഇന്ന് 34 പേര് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു. 1.72 ശതമാനമാണ് മരണ നിരക്ക്.